അനധികൃത ഭൂമി സമ്പാദനം; പി.വി അന്‍വറിനെതിരെ ലാന്‍ഡ് ബോര്‍ഡ് അന്വേഷണം [....] ഹാഫിസാണ് ഹീറോ ;ഇന്ത്യയെ ആക്രമിക്കാന്‍ ഭീകരര്‍ക്ക് സഹായം ചെയ്യാറുണ്ടെന്ന് മുഷറഫ് [....]
24-01-2018

Business News Top Stories

ലംബോര്‍ഗിനി ഉറൂസ് ഇന്ത്യയില്‍ ; എക്‌സ്‌ഷോറൂം വില മൂന്ന് കോടി രൂപ

 • എസ്ബിഐയില്‍ നടക്കുന്നത് കൊള്ളയോ? മിനിമം ബാലന്‍സിന്റെ പേരില്‍ 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ എസ്ബിഐ ശേഖരിച്ചത് 1771 കോടി രൂപ

  ന്യൂഡല്‍ഹി: കോടികള്‍ കടമെടുത്ത് വമ്പന്‍മാര്‍ മുങ്ങുമ്പോള്‍ സാധാരണക്കാരില്‍ നിന്ന് മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെന്ന പേരില്‍ എസ്ബിഐ കൊള്ളലാഭം ഉണ്ടാക്കുന്നു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവരാണ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് വെക്കാതെ തുക മുഴുവന്‍ പിന്‍വലിക്കുന്നത്. അത്തരം ആളുകളുടെയടക്കമുള്ള അക്കൗണ്ട് ഉടമകളില്‍ നിന്ന് 2017


 • റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍നിന്നും പുതിയ മോട്ടോര്‍സൈക്കിള്‍

  റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോട്ടോര്‍സൈക്കിള്‍ വിപണിയിലെത്തുന്നു. തണ്ടര്‍ബേര്‍ഡ് 500X’ എന്ന പേരിലാണ് പുതിയ ബുള്ളറ്റിന്റെ വരവ്. പേര് സൂചിപ്പിക്കുന്നത് പോലെ തണ്ടര്‍ബേര്‍ഡ് 500ന്റെ പുതിയ വകഭേദമാണ് തണ്ടര്‍ബേര്‍ഡ് 500X. ഡീലര്‍ഷിപ്പില്‍ നിന്നും ക്യാമറ പകര്‍ത്തിയ തണ്ടര്‍ബേര്‍ 500X ന്റെ ചിത്രങ്ങളാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ അപ്രതീക്ഷിത നീക്കം


 • തൊടുപുഴ ടൗണില്‍ 25 സെന്റ്‌ സ്ഥലം

  തൊടുപുഴ ടൗണില്‍ 25 സെന്റ്‌ സ്ഥലം ഫ്‌ളാറ്റ്‌ / വില്ല / കൊമേഴ്‌സ്യല്‍ പര്‍പ്പസിന്‌ പറ്റിയ 25 സെന്റ്‌ സ്ഥലം തൊടുപുഴ ടൗണില്‍ വില്‍പ്പനയ്‌ക്ക്‌. തൊടുപുഴ - ഇടുക്കി മെയിന്‍ റോഡില്‍. മൂപ്പില്‍ക്കടവ്‌ പാലത്തിനും മാരിയില്‍ക്കടവ്‌ പാലത്തിനും ഇടയില്‍. ഫോണ്‍ -


 • സെന്‍സെക്‌സ് 453.41 പോയിന്റ് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

  മുംബൈ: ഓഹരി സൂചിക കനത്ത നഷ്ടത്തോടെ അവസാനിച്ചു. സെന്‍സെക്‌സ് 453.41 പോയിന്റ് നഷ്ടത്തില്‍ 33149.35ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 134.75 പോയിന്റ് താഴ്ന്ന് 10226.55ലുമാണ് ക്ലോസ് ചെയ്തത്. പുറത്തുവരാനിരിക്കുന്ന ധനക്കമ്മി, ജിഡിപി ഡാറ്റകളില്‍ നിക്ഷേപകര്‍ ആശങ്കയിലായതാണ് വിപണിയെ ബാധിച്ചത്. ബിഎസ്ഇയിലെ 1253 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1422 ഓഹരികള്‍


 • തൊടുപുഴ ടൗണിലോ ടൗണിനു സമീപമോ കെട്ടിടവും

  തൊടുപുഴ ടൗണിലോ ടൗണിനു സമീപമോ കെട്ടിടവും (മൂന്നോ നാലോ മുറികൾ ) നാല് വാഹനങ്ങൾ എങ്കിലും പാർക് ചെയ്യാനുള്ള സ്ഥലവുമുള്ള കെട്ടിടം ആവശ്യമുണ്ട് .ഫോൺ /9847141115


 • മൂന്നുമിനിട്ടില്‍ ഒന്നരലക്ഷം ഫോണുകള്‍ വിറ്റഴിച്ചതായി ഷവോമി

  ബീജിങ്‌: മൂന്നുമിനിട്ടില്‍ ഒന്നരലക്ഷം ്യ1,്യ1ലൈറ്റ്‌ ഫോണുകള്‍ വിറ്റഴിച്ചെന്ന്‌ അവകാശപ്പെട്ട്‌ ഷവോമി. ഓണ്‍ലൈന്‍ ഷോപ്പിങ്‌ സൈറ്റായ ആമസോണിലൂടെ ബുധനാഴ്‌ചയായിരുന്നു ഫോണുകളുടെ ഫ്‌ലാഷ്‌ സെയില്‍. മിനിട്ടുകള്‍ക്കകം തന്നെ മുഴുവന്‍ ഫോണുകളും വിറ്റഴിച്ചെന്നാണ്‌ ആമസോണും ഷവോമിയും അവകാശപ്പെടുന്നത്‌. നവംബര്‍ 15നാണ്‌ ഫോണിന്റെ അടുത്ത ഫ്‌ലാഷ്‌


 • ജിയോ തരംഗം വീണ്ടും: 399 രൂപയ്‌ക്കോ അതില്‍ കൂടുതലോ റീചാര്‍ജ് ചെയ്താല്‍ 2,599 രൂപ ക്യാഷ്ബാക്ക് ഓഫര്‍

  ടെലികോം രംഗത്ത്‌ തരംഗം സൃഷ്ടിച്ച റിലയന്‍സ്‌ ജിയോ വരിക്കാരെ പിടിച്ചുനിര്‍ത്താനായി വമ്പന്‍ ഓഫറുമായാണ്‌ രംഗത്ത്‌ വന്നിരിക്കുന്നത്‌. 399 രൂപയ്‌ക്കോ അതിനു മുകളിലോ റീചാര്‍ജ്‌ ചെയ്‌താല്‍ 2,599 രൂപ തിരിച്ചു നല്‍കുന്ന ക്യാഷ്‌ബാക്ക്‌ ഓഫറാണ്‌ ജിയോ അവതരിപ്പിക്കുന്നത്‌. നവംബര്‍ 10 മുതല്‍ 25 വരെയുള്ള റീചാര്‍ജുകള്‍ക്കാണ്‌ ഓഫര്‍ നല്‍കുന്നത്‌. 399 രൂപയ്‌ക്കോ


 • മഹീന്ദ്ര പുത്തന്‍ സ്കോർപിയോ നവംബര്‍ 14 ന് വിപണിയിൽ അവതരിപ്പിക്കും

  പുതിയ കരുത്തൻ സ്‌കോര്‍പിയോയെ വിപണിയില്‍ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മഹീന്ദ്ര. നവംബര്‍ 14 ന് പുതിയ സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ മഹീന്ദ്ര അവതരിപ്പിക്കും. എക്സ്റ്റീരിയറിന് ലഭിച്ച ഡിസൈന്‍ മാറ്റങ്ങളാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ പ്രധാന ആകർഷണം. പുതിയ 7-സ്ലാറ്റ് ഗ്രില്‍, വീതിയേറിയ എയര്‍ഡാമിനൊപ്പമുള്ള പുതുക്കിയ ബമ്പര്‍ എന്നിവ


 • നോട്ട് നിരോധനത്തിന് ശേഷം നിരവധി കമ്പനികള്‍ ബാങ്കുകളില്‍ നിക്ഷേപിച്ചത് കോടികള്‍

  ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം 35,000 ഓളം കമ്പനികള്‍ കോടികളുടെ രൂപ ബാങ്കുകളില്‍ നിക്ഷേപിച്ചതായി സര്‍ക്കാര്‍ കണ്ടെത്തി. 17,000 കോടി രൂപയാണ് കമ്പനികള്‍ ബാങ്കില്‍ നിക്ഷേപിച്ചതായി കണ്ടെത്തിയിരിക്കുന്നത്. നിക്ഷേപിച്ച ഉടന്‍ തന്നെ മുഴുവന്‍ തുകയും പിന്‍വലിച്ചതായും, കമ്പനികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതായും കണ്ടെത്തി. 35,000 കമ്പനികളുടെ 58,000 അക്കൗണ്ടുകളിലായി 17,000


 • നോട്ട് അസാധുവാക്കാൻ സമ്മർദം ചെലുത്തിയിരുന്നെങ്കിൽ രാജിവച്ചേനെ: പി. ചിദംബരം

  രാജ്കോട്ട്∙ നോട്ട് അസാധുവാക്കൽ നടപ്പിലാക്കാൻ തനിക്കുമേലാണ് സമ്മർദം ചെലുത്തുന്നതെങ്കിൽ താൻ ധനമന്ത്രി സ്ഥാനം രാജിവച്ചേനെയെന്ന് മുൻ കേന്ദ്രമന്ത്രി പി.ചിദംബരം. നോട്ട് അസാധുവാക്കൽ നടപ്പാക്കാൻ എന്റെ പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നെങ്കിൽ ആദ്യം ഞാൻ എതിർക്കുമായിരുന്നു. തുടർന്നും സമ്മർദം ചെലുത്തിയാൽ രാജിവയ്ക്കുന്നതിനും തയാറാകുമായിരുന്നു – ചിദംബരം പറഞ്ഞു.National

World