ഇടുക്കി: എസ്എഫ്ഐ പ്രപർത്തകന് കുത്തേറ്റ് മരിച്ചു. ഇടുക്കി എന്‍ജിനീയറിങ് കോളെജിലാണ് സംഘർഷം നടന്നത്. മരിച്ചത് കണ്ണൂർ സ്വദേശി ധീരജ് ആണ്. ധീരജിനെ കുത്തിയവർ ഒടി രക്ഷപ്പെടുകയായിരുന്നു.
ധീരജ് ഉൾപ്പടെ 2 പേർക്കാണ് കുത്തേറ്റത്. കുത്തിയതിന് പിന്നിൽ കെഎസ് യു- യൂത്ത് കോൺഗ്രസ് പ്രപർത്തകരെന്ന് എസ്എഫ്ഐ ആരോപണം. മരിച്ച ധീരജിന്റെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളെജിൽ സുക്ഷിച്ചിരിക്കുകയാണ്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പട്ട തർക്കത്തിനിടെയായിരുന്നു കുത്തേറ്റത്. കുത്തേറ്റ മറ്റൊരു പ്രവർത്തകന്റെ നില ഗുരുതരമായി തുടരുകയാണ്.
kerala
SHARE THIS ARTICLE