പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റിലെ ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് മേധാവിക്കാണ് ഡിജിപി ലോക്നാഥ് ബെഹ്റ ഇതു സംബന്ധിച്ച് നിർദേശം നൽകിയത്. [....] വാര്‍ത്തസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസില്‍ ബിജെപി ജമ്മു കശ്മീര്‍ അധ്യക്ഷന്‍ രവീന്ദര്‍ റെയ്നയക്കം രണ്ട് നേതാക്കള്‍ക്കെതിരെ കേസെടുത്തു. [....]
21-05-2019

Film News Top Stories

മുംബൈയിലെ ഡാന്‍സ് ബാറില്‍ പിന്നെ ഓട്ടന്‍ തുള്ളലാണോ കാണിക്കേണ്ടത്; ലൂസിഫറിലെ ഐറ്റം ഡാന്‍സിനെ ന്യായീകരിച്ച് പൃഥ്വിരാജ്

 • പരാജയപ്പെട്ട പ്രണയം മനോഹരമായിരുന്നു; വെളിപ്പെടുത്തലുമായി ഭാവന

  പരാജയപ്പെട്ട പ്രണയം മനോഹരമായ ഒരു അനുഭവമാണെന്നും, തനിക്ക് പ്രണയത്തില്‍ വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ ഒന്നുമുണ്ടായിട്ടില്ലെന്നും നടി ഭാവന. പെണ്‍കുട്ടികള്‍ മാത്രമുള്ള കോണ്‍വെന്റ് സ്‌ക്കൂളിലാണ് ഞാന്‍ പഠിച്ചത്. അതുകൊണ്ട് സ്‌കൂളില്‍ പഠിക്കുമ്പോൾ പ്രണയത്തിന് അവസരമുണ്ടായിരുന്നില്ല. പതിനഞ്ചാം വയസ്സ് മുതല്‍ സിനിമയില്‍ എത്തിയതുകൊണ്ട് കലാലയ ജീവിതത്തിലെ ഒരു


 • മധുരരാജ 30 കോടി ക്ലബ്ബിൽ

  മമ്മൂട്ടി നായകനായി എത്തിയ ചിത്രം മധുരരാജ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ഓരോദിവസവും ചിത്രത്തെ കാണാനുള്ള തിരക്ക് വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടെ ചിത്രം 32 കോടി പിന്നിട്ടിരിക്കുകയാണ്.നാലു ദിവസം കൊണ്ടാണ് ചിത്രം 30 കോടി ക്ലബ്ബില്‍ ഇടം പിടിച്ചത്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ രചിച്ചത് ഉദയകൃഷ്ണയാണ്.നെല്‍സന്‍ ഐപ്പ്


 • പ്രണയമാണ് എനിക്ക് അഭിനയത്തോട്

  ചേ​ച്ചി​മാ​രെ ക​ണ്ട് അ​ഭി​ന​യം പ​ഠി​ച്ച  സു​ന്ദ​രി​ക്കു​ട്ടി മ​ല​യാ​ളം - ത​മി​ഴ് സി​നി​മ രം​ഗ​ത്ത് സ​ജീ​വ​മാ​വു​ന്നു. പ​റ​ഞ്ഞു വ​രു​ന്ന​ത് ഗൗ​രി​യെ കു​റി​ച്ചാ​ണ്. ചേ​ര​ന്‍റെ മെ​ഗാ​ഹി​റ്റ് ത​മി​ഴ് ചി​ത്ര​മാ​യ ഓ​ട്ടൊ​ഗ്രാ​ഫി​ലൂ​ടെ ത​മി​ഴി​ലും മ​ല​യാ​ള​ത്തി​ലും ത​രം​ഗ​മാ​യി മാ​റി​യ മ​ല്ലി​ക​യു​ടെ അ​നു​ജ​ത്തി. ന​മ്പ​ർ 66 മ​ധു​ര​ബ​സ്, ഒ​ഴി​മു​റി തു​ട​ങ്ങി​യ


 • തൊടുപുഴ സ്വദേശി മോഹന്‍ സുരഭി സംവിധാനം ചെയ്‌ത്‌ സണ്ണി ചാക്കോ നിര്‍മ്മിച്ച ഹൃസ്വചിത്രം വണ്‍ സെക്കന്റ്‌ ശ്രദ്ധേയമാകുന്നു.

  പ്രശസ്‌ത സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ തൊടുപുഴ സ്വദേശി മോഹന്‍ സുരഭി സംവിധാനം ചെയ്‌ത്‌ സണ്ണി ചാക്കോ നിര്‍മ്മിച്ച ഹൃസ്വചിത്രം വണ്‍ സെക്കന്റ്‌ ശ്രദ്ധേയമാകുന്നു. ഹെല്‍മെറ്റ്‌ ഉപയോഗിക്കാതെയും വാഹനനിയമം അനുശാലിക്കുന്ന പ്രായമാകാതെയുംബൈക്കില്‍ യാത്ര ചെയ്‌ത ഒരു കൗമാരക്കാരന്‌ സംഭവിച്ച ദുരന്തം എന്താണെന്ന്‌ പൊതുജമൂഹത്തെയും കുടുംബങ്ങളെയും


 • ലൂസീഫർ അതിഗംഭീരം; ലാലേട്ടനും പൃഥ്വിരാജും തകർത്തു

  മലയാളത്തിന്‍റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‌ത ലൂസിഫർ ഒടുവിൽ തീയെറ്ററുകളിൽ എത്തി. പ്രേക്ഷകപ്രതീക്ഷകൾ വാനോളം ഉയർത്തി എത്തിയ ചിത്രം പ്രേക്ഷകപ്രതീക്ഷകൾക്കും അപ്പുറം ആണ്.മോഹൻലാൽ ഫാൻസിനും പൃഥ്വിരാജ് ഫാൻസിനും ആഘോഷിക്കാൻ‌ വേണ്ടതെല്ലാം ചിത്രത്തിന്‍റെ സംവിധായകൻ കൂടിയായ പൃഥ്വിരാജ് ഒരുക്കിയിട്ടുണ്ട്.  മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന


 • മാമാങ്കത്തിന്‍റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി

  കൊച്ചി: മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായ മാമാങ്കത്തിന്റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് സജീവ് പിള്ള നൽകിയ ഹർജി എറണാകുളം ജില്ലാ കോടതി (രണ്ട്) തളളി. തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന തന്നെ മമ്മൂട്ടി നായക വേഷത്തിലെത്തുന്ന ബഹുഭാഷാ ചിത്രത്തിൽ നിന്നും ഒഴിവാക്കി എന്ന് കാണിച്ചാണ് ചിത്രീകരണം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി സജീവ് പിള്ള കോടതിയെ


 • കാര്‍ത്തിയുടെ പുതിയ ചിത്രത്തില്‍ നായികയായി രഷ്മികാ മന്ദാന

  ചെന്നൈ: കാര്‍ത്തിയുടെ പുതിയ ചിത്രത്തില്‍ രഷ്മികാ മന്ദാന നായികയായിയെത്തുന്നു.ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയില്‍ തുടങ്ങി. റെമോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേനായ ഭാഗ്യരാജ് കണ്ണനാണവ് ചിത്രത്തിന്റെ സംവിധായകന്‍.ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ്. ആര്‍. പ്രകാശ് ബാബും എസ്. ആര്‍. പ്രഭുവുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.കാര്‍ത്തിയുടെ പത്തൊമ്പതാമത്തെ


 • പത്മഭൂഷൺ അവാർഡ് ഏറ്റുവാങ്ങി മോഹൻലാൽ

  ന്യൂഡൽഹി: ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു. നടൻ മോഹൻലാൽ പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി. രാഷ്‌ട്രപതി ഭവനിൽ വച്ചു നടന്ന ചടങ്ങിൽ രാഷ്‌ട്രപതി റാംനാഥ് കോവിന്ദാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. നടൻ പ്രഭുദേവ, ഗായകൻ ശങ്കർ മഹാദേവൻ എന്നിവർ പത്മശ്രീ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. പത്മ പുരസ്കാര ജേതാക്കളായ മലയാളികൾക്ക് തിങ്കളാഴ്ച വൈകിട്ട് ആറിന് കേരള ഹൗസിൽ


 • ഇത് കാവ്യയുടെ കുഞ്ഞ് മഹാലക്ഷ്മിയോ?; ചിത്രം വൈറലായതോടെ യാഥാര്‍ത്ഥ്യം പുറത്തുവന്നു

  കൊച്ചി: ദിലീപ്-കാവ്യ താരദമ്പതികള്‍ക്ക് മകള്‍ ജനിച്ചെന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധര്‍ ഏറ്റെടുത്തത്. പിന്നാലെ കുഞ്ഞിന്റെ ചിത്രങ്ങള്‍ പുറത്തു വരുന്നതും കാത്തിരിക്കുകയായിരുന്നു ആരാധകര്‍. അതിനിടയിലാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ ഒരു കുട്ടിയ്‌ക്കൊപ്പമുള്ള കാവ്യയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ചിത്രങ്ങള്‍ വൈറലായി മാറിയതോടെ ഇത്


 • നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജി; ദിലീപിന്റെ എതിര്‍പ്പ് വിചാരണ വൈകിപ്പിക്കാനെന്ന് സര്‍ക്കാര്‍; 9 മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

  കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയോഗിച്ച് ഹൈക്കോടതി. പ്രത്യേക സിബിഐ കോടതി ജഡ്ജി ഹണി വര്‍ഗീസാണ് വാദം കേള്‍ക്കുക.പ്രത്യേക കോടതിയും ജഡ്ജിയും വേണമെന്ന നടിയുടെ ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. 9 മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നടി സമീപിച്ചത് നിയമപരമായ അവകാശങ്ങള്‍ ആവശ്യപ്പെട്ട്National

Gulf