Health News Top Stories

കൊവിഡ് 19 വ്യാപനത്തെ പ്രതിരോധിക്കാൻ സാമൂഹിക അകലം പാലിച്ചാൽ രോഗത്തെ ഫലപ്രദമായി തടയാനാകുമെന്ന് പുതിയ പഠനങ്ങൾ

 • എന്താണ് ക്ല​സ്റ്റ​ര്‍ കെ​യ​ര്‍ ?

  തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കൊ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ക്ല​സ്റ്റ​ര്‍ കെ​യ​ര്‍ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​താ​യി ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ.  ക്ല​സ്റ്റ​റു​ക​ള്‍ രൂ​പ​പ്പെ​ടു​ന്ന​തി​ന് പി​ന്നാ​ലെ സൂ​പ്പ​ര്‍ സ്‌​പ്രെ​ഡി​ലേ​ക്കും സ​മൂ​ഹ വ്യാ​പ​ന​ത്തി​ലേ​ക്കും പോ​കു​ക​യാ​ണ്. കൊ​വി​ഡ്ബാ​ധ പു​റ​ത്തേ​ക്ക്


 • ജീവിതയാത്രയില്‍ കാലിടറുന്നവര്‍ക്ക് പ്രത്യാശയുടെ മന്ത്രവുമായി ഉണര്‍വ്

  തൊടുപുഴ: ജീവിതയാത്രയില്‍ കാലിടറുന്നവര്‍ക്ക് സാന്ത്വന സ്പര്‍ശമേകി പ്രത്യാശയോടെ പുതുജീവിതത്തിന്റെ ഇഴകള്‍ നെയ്യാന്‍ അവരെ പ്രാപ്തരാക്കുന്ന ഉണര്‍വ് ഫൗണ്ടേഷന്‍ മാതൃകയാകുന്നു. പരുപരുത്ത ജീവിത യാഥാര്‍ഥ്യങ്ങളില്‍പ്പെട്ട് ഒറ്റപ്പെട്ട തുരുത്തുകളില്‍ കഴിയുന്നവര്‍, ഉത്കണ്ഠ, ദേഷ്യം, ഉള്‍വലിയല്‍, ദുഃഖം, ഭയം, അക്രമവാസന, ലഹരിയോടുള്ള ആസക്തി, സ്വാര്‍ത്ഥത,


 • മാസ്‌ക്ക് ഉപയോഗം: മാര്‍ഗനിര്‍ദ്ദേശം വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

  തിരുവനന്തപുരം:  ജീര്‍ണിക്കാത്ത തരത്തിലുള്ള മാസ്‌ക്കുകള്‍ പൊതു ഇടങ്ങളില്‍ വലിച്ചെറിയുന്നത് അന്തരീക്ഷ മലിനീകരണത്തിനും ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്ന പശ്ചാത്തലത്തില്‍ ഏത് തരം മാസ്‌ക്ക് എങ്ങനെ ഉപയോഗിക്കണം എന്നത് സംബന്ധിച്ച് വ്യക്തമായ നിര്‍ദ്ദേശം പൊതുജനങ്ങള്‍ക്ക് നല്‍കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് സംസ്ഥാന


 • പുകച്ചു പുറത്തുചാടിക്കാം, പകര്‍ച്ചവ്യാധികളെ

  # ഡോ. ആദിത്. വി. ഇപ്പോഴും പ്രതിരോധിക്കാൻ കഴിയാത്ത ഈ കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാൻ അല്ലെങ്കിൽ ഭാവിയിൽ നാമാവശേഷമാക്കാൻ ഒരുപക്ഷെ ആയുര്‍വേദത്തിലെ ധൂപന (പുകയ്ക്കല്‍) യോഗങ്ങള്‍ക്ക് സാധിച്ചേക്കാം. കൊവിഡ്-19 ന്‍റെ ചികിത്സാ തലങ്ങളെ ആയുർവേദ രീതിയിൽ അവലോകനം ചെയ്യുന്നതിന് മുമ്പ്, ആയുർവേദത്തിൽ ഇത്തരമൊരു, അല്ലെങ്കിൽ സമാനമായൊരു മഹമാരിയെപറ്റി പറഞ്ഞിട്ടുണ്ടോ എന്നു


 • വണ്ടമറ്റം ആയുർവേദ തിരുമ്മു ചികിത്സാകേന്ദ്രത്തിൽ കർക്കിടക ചികിത്സകളുടെ ബുക്കിങ് ആരംഭിച്ചു

  വണ്ടമറ്റം ആയുർവേദ തിരുമ്മു ചികിത്സാകേന്ദ്രത്തിൽ കർക്കിടക ചികിത്സകളുടെ ബുക്കിങ് ആരംഭിച്ചു. ശരീരത്തിലെ ആന്തരികമായ എല്ലാ പ്രവർത്തനങ്ങളുടെയും ശരിയായ ക്രമീകരണമാണ് കർക്കിടക ചികിത്സയിലൂടെ ലഭിക്കുന്നത്. ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പുകൾ നീക്കി രക്തചംക്രമണം ക്രമീകരിച്ചു ഹോർമോൺ ബാലൻസ് ചെയ്യുന്നതിലൂടെ ആരോഗ്യവും ആയുസ്സും നിത്യയൗവനവും നേടാൻ സാധിക്കുന്നു. ഒരാണ്ട്


 • പെ​രി​യോ​നാ​ണീ പേ​ര​യി​ല

  # റീ​ന  വ​ർ​ഗീ​സ് ക​ണ്ണി​മ​ല  സ്പെ​യി​നി​ലെ റെ​വി​സ്റ്റ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടോ ഓ​ഫ് മെ​ഡി​സി​ൻ പ്ര​സി​ദ്ധീ​ക​രി​ച്ച ഒ​രു പ​ഠ​ന​മ​നു​സ​രി​ച്ച്, വ​യ​റി​ള​ക്കം ഉ​ണ്ടാ​കു​ന്ന​തി​ൻ്റെ കാ​ര​ണ​ക്കാ​രാ​യ സ്റ്റാ​ഫൈ​ലോ​കോ​ക്ക​സ് ഓ​റി​യ​സ് എ​ന്ന ബാ​ക്ടീ​രി​യ​യു​ടെ വ​ള​ർ​ച്ച​യെ ത​ട​യാ​ൻ പേ​ര​യി​ല​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന സ​ത്തു​ക​ൾ​ക്ക് ക​ഴി​വു​ണ്ട്.


 • മ​ഴ​ക്കാ​ല പ​ക​ർ​ച്ചവ്യാ​ധി​ക​ളെ ത​ട​യാം

  # ഡോ. ​ഷ​ർ​മ​ദ് ഖാ​ൻ ആ​യു​ർ​ര​ക്ഷാ ക്ലി​നി​ക്ക് സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി,  ചേ​ര​മാ​ൻ​തു​രു​ത്ത് 9447963481  മ​നു​ഷ്യ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മ​ഴ​കാ​ര​ണ​മു​ള്ള ആ​ല​സ്യ​ത്തി​ലേ​ക്ക് മാ​റു​മ്പോ​ൾ രോ​ഗം പ​ക​ർ​ത്തു​വാ​ൻ ക​ഴി​വു​ള്ള കൊ​തു​കും എ​ലി​യും വൈ​റ​സു​ക​ളും കൂ​ടു​ത​ൽ ക​രു​ത്ത് നേ​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. വാ​യു​വി​ലൂ​ടെ​യും


 • ആരോഗ്യ പ്രവർത്തകർക്ക് ഹൈഡ്രോക്സി ക്ലോറോക്വിൻ കഴിക്കാം: ഐസിഎംആർ

  ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിനു മുൻനിരയിൽ പ്രവർത്തിക്കുന്നവർക്കും ആരോഗ്യ പ്രവർത്തകർക്കും മുൻകരുതലെന്ന നിലയിൽ ഹൈഡ്രോക്സി ക്ലോറോക്വിൻ ഗുളിക കഴിക്കാമെന്ന് ഐസിഎംആർ വ്യക്തമാക്കി. വൈറസ് ബാധിക്കാനുള്ള സാധ്യത ഹൈഡ്രോക്സി ക്ലോറോക്വിൻ കുറയ്ക്കുമെന്ന് കണ്ടെത്തിയെന്നാണ് അവർ പറയുന്നത്. ഹൈഡ്രോക്സി ക്ലോറോക്വിൻ ഗുണം ചെയ്യുന്നില്ലെന്നും കൊവിഡ് രോഗികളിൽ കാർഡിയാക് റിസ്ക്


 • പരീക്ഷണഘട്ടത്തിലുള്ള 14 കൊറോണ വാക്സിനുകളിൽ നാലെണ്ണം ഇന്ത്യയിൽ പരീക്ഷണത്തിനു വിധേയമാക്കും

  ന്യൂഡൽഹി: പരീക്ഷണഘട്ടത്തിലുള്ള 14 കൊറോണ വാക്സിനുകളിൽ നാലെണ്ണം ഇന്ത്യയിൽ വൈകാതെ ക്ലിനിക്കൽ പരീക്ഷണത്തിനു വിധേയമാക്കും. കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർധനാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. അഞ്ചു മാസത്തിനുളളിൽ ഇവ ഇന്ത്യയിലും പരീക്ഷിക്കപ്പെടുമെന്നു മന്ത്രി. സമൂഹമാധ്യമത്തിലെ ലൈവ് ചാറ്റിൽ ബിജെപി നേതാവ് ജിവിഎൽ നരസിംഹറാവുവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറോളം


 • സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് -7, മലപ്പുറം- 4, കണ്ണൂർ -3, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ നിന്ന് 2 പേർക്ക് വീതവുമാണ്National

Gulf