ആലപ്പുഴ നെടുമുടിയില്‍ അമ്മയേയും മകളെയും വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീടിനു സമീപമുള്ള വെള്ളക്കെട്ടിലാണ് ജോളിയേയും മകള്‍ സിജിയേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതുവരെ 29 പേരാണ് സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പതിനൊന്ന് ജില്ലകളിലായി അര ലക്ഷത്തിലധികം പേര്‍ ദുരിതാശ്വാസ ക്വാമ്പുകളില്‍ കഴിയുകയാണ്. [....]
15-08-2018

IDUKKI NEWS


Kerala

Gulf


National

International


business

Health