ന്യൂഡല്‍ഹി: മലയാളിയായ എസ് സോമനാഥ് ഐഎസ്ആര്‍ഒ ചെയര്മാന്. നിലവില്‍ വിഎസ്എസ് സി ഡയറക്ടറാണ് സോമനാഥ്. ഐഎസ്ആര്‍ഒ തലപ്പത്ത് എത്തുന്ന മുന്നാമത്തെ മലയാളിയാണ് സോമനാഥ്.
ആലപ്പുഴ തുറവൂര്‍ സ്വദേശിയായ സോമനാഥ് നേരത്തേ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ (എല്പിഎസ്സി) മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2018ലാണ് വിഎസ്എസ്സി ഡയറക്ടര്‍ ആയത്. ജിഎസ്എല്‍വി മാര്‍ക്ക് 3 ഉള്‍പ്പെടെയുള്ള വിക്ഷേപണ വാഹനങ്ങള്‍ക്കു രൂപം നല്‍കിയത് സോമനാഥിന്റെ നേതൃത്വത്തിലാണ്
india
SHARE THIS ARTICLE