കോടിക്കുളം: കാപ്പിൽ ജെയിംസ് ജെ കാപ്പൻ (73 - റിട്ട: ചീഫ് മാനേജർ സൗത്ത് ഇന്ത്യൻ ബാങ്ക്) നിര്യാതനായി. സംസ്കാരം (20/05/22) രാവിലെ 11 മണിക്ക് വസതിയിൽ ആരംഭിച്ച് കോടിക്കുളം സെന്റ് ആൻസ് പള്ളിയിലെ പ്രാർത്ഥനകൾക്കു ശേഷം കുടുംബകല്ലറയിൽ നടത്തുന്നതാണ്. ഭാര്യ ലിസ്സമ്മ ജെയിംസ് പാലാ കാനാട്ട് കുടുംബാംഗം.
മക്കൾ : ഹൈൻസ് കാപ്പൻ, ഫ്രാനിയോ കാപ്പൻ.
മരുമകൾ : ആൻ മരിയ മണ്ണംപ്ലാക്കൽ ആലുവ
സഹോദരങ്ങൾ: Sr. Dr. ലോറൻസ് SH ജലന്തർ, തോമസ് കാപ്പൻ കോതമംഗലം, ഫ്രാൻസിസ് കാപ്പൻ കോടിക്കുളം, Dr. ഫിലോമിന കുര്യൻ നിരവത്ത് മുവാറ്റുപുഴ, പരേതരായ Sr. റജീന മേരി, അന്നക്കുട്ടി ജോസഫ്, ത്രേസ്യാമ്മ ജോസ് കളപ്പുരയിൽ, ചെറിയാൻ ജെ കാപ്പൻ.
idukki
SHARE THIS ARTICLE