പടി: കോടിക്കുളം: മുസ് ലിം ലീഗ് കോടിക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. വി.യു അക്ബര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് എം എസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ടി എം സലിം മുഖ്യാതിഥിയായി. ജില്ലാ ട്രഷറര്‍ കെ എസ് സിയാദ് മുഖ്യപ്രഭാഷണം നടത്തി. ടി കെ നവാസ്, കെ എച്ച് അബ്ദുല്‍ ജബ്ബാര്‍, പി എ ബഷീര്‍ , ഇ എ എം അമീന്, പി എച്ച് സുധീര്‍,പി.എം നിസാമുദ്ദീന്‍, അന്‍ഷാദ് കുറ്റിയാനി, ഹലീമാ നാസര്‍, ഫൈസല്‍ പള്ളിമുക്കില്‍, റമീസ് പുള്ളിക്കുടിയില്‍, അലിയാര് പുള്ളിക്കുടിയില്‍,പി എം ബാവ , ജബ്ബാര്‍ ഇ എ, ബിലാല്‍ സി എ എന്നിവര്‍ സംസാരിച്ചു.
idukki
SHARE THIS ARTICLE