തൊടുപുഴ :മഠത്തുംചാലിൽ കുടുംബയോഗം മുപ്പത്തി മൂന്നാമത് വാർഷികം ഡിസംബർ 30 വ്യാഴം രാവിലെ ഒൻപതിന് ആനിക്കാട് സെന്റ് സെബാസ്ട്യൻസ് പള്ളിയിൽ ദിവ്യബലിയോടെ ആരംഭിക്കും .പത്തിന് പാരീഷ്ഹാളിൽ പൊതുയോഗവും നടത്തുമെന്ന് കുടുംബയോഗം പ്രസിഡന്റ് ജോയി മാണി ശാസ്താംകുന്നേൽ സെക്രട്ടറി തോമസ് ആന്റണി പാലക്കാട്ട് എന്നിവർ അറിയിച്ചു .പൊതുയോഗം ഫാ .ജോസഫ് അടപ്പൂർ ഉൽഘാടനം ചെയ്യും .കുന്നപ്പിള്ളിൽ ,പാലക്കാട്ട് ,ചേറ്റൂർ ,അടപ്പൂർ ,തൂമുള്ളിൽ ,ഈഴച്ചാലിൽ ,ശാസ്താംകുന്നേൽ , കുടുംബങ്ങളാണ് മഠത്തുംചാലിൽ കുടുംബയോഗത്തിൽ ഉള്ളത് .
idukki
SHARE THIS ARTICLE