All Categories

Uploaded at 4 months ago | Date: 01/01/2022 12:39:48

 

 

 

 

ഉടുമ്പന്നൂർ ,:

 ആശാരികുടിയിൽ  എ .കെ .വർക്കി (93 )നിര്യാതനായി .  .സംസ്ക്കാര ശുശ്രൂഷ  (02 .01 .2022  ഞായർ ) ഉച്ചകഴിഞ്ഞു  മൂന്നുമണിക്ക് സ്വവസതിയിൽ ആരംഭിച്ചു ഉടുമ്പന്നൂർ (മങ്കുഴി )സെന്റ്  സെബാസ്ററ്യൻസ്   പള്ളി യിൽ .

ഭാര്യ പരേതയായ മേരി ആരക്കുഴ കണ്ടത്തിക്കുടിയിൽ  കുടുംബാംഗമാണ് .

 മക്കൾ ,:

കുര്യൻ ,ഫാ .മാത്യു ആശാരികുടിയിൽ എസ്‌.ജെ (നേപ്പാൾ ),ലില്ലി മണിമലതറപ്പിൽ ,ഡോ.ഡോളി ജോർജ് (തലശ്ശേരി ),ഡോ .എ .വി .ജോസ് (വൈസ് പ്രസിഡന്റ് ,ഇസാഫ് ബാങ്ക്  തൃശൂർ ) സെലീൻ (റിട്ട .ടീച്ചർ ,സെന്റ് മേരീസ് പബ്ലിക് സ്കൂൾ ,ബാംഗ്ലൂർ ),ലിസി വർഗീസ് (,മാനേജർ,കേരള ഗ്രാമീൺ ബാങ്ക് ,രാമനാട്ടുകര ),റോയി വർഗീസ് (ബിസിനെസ്സ് ഹെഡ് ,സി .എസ്‌ .ബി .ബാങ്ക് ,എച്ച് .ഓ .തൃശൂർ ),

 

മരുമക്കൾ :സെലീൻ തുരുത്തേൽ (മടക്കത്താനം ),ഫിലിപ്പ് മണിമലത്തറപ്പേൽ,ചീനിക്കുഴി. (റിട്ട .ടീച്ചർ ),ജോർജ്  ജോസഫ്,വടക്കേക്കുന്നേൽ. (റിട്ട .സീനിയർ മാനേജർ ,കേരള ഗ്രാമീൺ ബാങ്ക് ,തലശ്ശേരി ) എലിസബത്ത്  ജോസ്,മറ്റത്തിൽ,മൂന്നാർ. (കേന്ദ്രീയ വിദ്യാലയ ,തൃശൂർ )ഫ്രാൻസിസ്,പുതിയേടത്ത്,വാഴക്കുളം. (ബിസിനെസ്സ് ,ബാംഗ്ലൂർ ),സി .ജെ .ടോമി,ചിറപ്പുറത്ത്, അരിക്കുഴ. (റിട്ട .അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ,ഫെഡറൽ ബാങ്ക് ),സി .എം .ലൈസാ, ചങ്ങാലിക്കാവിൽ,ഇരിട്ടി.(സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ,വെങ്ങല്ലൂർ )

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.