Uploaded at 5 months ago | Date: 20/12/2021 21:30:52
പന്നിമറ്റം :കരോട്ടുതാഴെ പരേതരായ ജോസഫ് -മേരി മകൻ ,സെന്റ് ഫോർട്ട് മിഷനറീസ് അംഗമായ ഫാ .കെ .ജെ .മൈക്കിൾ ബാംഗളൂരിൽ നിര്യാതനായി .സംസ്ക്കാരം 21 /12 /2021 രാവിലെ പത്തിന് ബാംഗ്ലൂർ മരിയ ഭവനിൽ .
idukki
SHARE THIS ARTICLE