തൊടുപുഴ ഈസ്റ്റ് :ഗാന്ധിനഗർ മാരിയിൽ എം .എസ്.രവീന്ദ്രന്റെ (റിട്ട .പ്രൊഫസർ ,ശ്രീശങ്കര വിദ്യാപീഠം കോളേജ് ,വളയൻചിറങ്ങര) ഭാര്യ എൻ .പാർവതി (റിട്ട .പ്രൊഫസർ ,ശ്രീശങ്കര വിദ്യാപീഠം കോളേജ് ,വളയൻചിറങ്ങര) നിര്യാതയായി .സംസ്ക്കാരം 14 .01 .2022 വെള്ളി രാവിലെ പതിനൊന്നിന് കാഞ്ഞിരമറ്റത്തുള്ള കുന്നത്ത് തറവാട്ട് വീട്ടു വളപ്പിൽ .ചേന്ദമംഗലം നാലുകെട്ടിങ്കൽ കുടുംബാംഗമാണ് ..മകൻ :എം .ആർ .അനിൽ (സിസ്കോ സിസ്റ്റംസ് ,ബാംഗ്ലൂർ ).മരുമകൾ :സ്മിത , ഊരയിൽ ,(തിരുവല്ല).
idukki
SHARE THIS ARTICLE