All Categories

Uploaded at 1 month ago | Date: 29/04/2022 22:18:29



ഇടുക്കി :കേരള പ്രന്റേഴ്‌സ് അസ്സോസിയേഷന്‍ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഗമണ്‍ ബെത്‌ലഹേം റസിഡന്‍സിയില്‍ 'ഗ്ലൈഡ് 22' ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പും, വ്യവസായ വികസന സെമിനാറും നടന്നു നേതൃത്വ പരിശീലന ക്യാമ്പ് ട്രെയിനര്‍ മനോജ് റ്റി. ബെഞ്ചമിനും, പീരുമേട് വ്യവസായ ഓഫീസര്‍ രഘുനാഥ് കെ.എ.യും നേതൃത്വം നല്‍കി. ജില്ലാ പ്രസിഡന്റ് മധു തങ്കശ്ശേരി അദ്ധ്യക്ഷത വഹിച്ച ക്യാമ്പ് കെ.പി.എ. സംസ്ഥാന രക്ഷാധികാരി പാറത്തോട് ആന്റണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയും ജില്ലാ നിരീക്ഷകനുമായ സുരേന്ദ്രന്‍ പി.കെ. മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ദിലീപ് ലാല്‍ രാജക്കാട്, ജില്ലാ ട്രഷറര്‍ പോള്‍സണ്‍ ജെമിനി, ജില്ലാ വൈസ് പ്രസിഡന്റ് സല്‍ജിന്‍ തോമസ് മുരിക്കാശ്ശേരി, അനില്‍ വി.ബി., മൂന്നാര്‍, വൈസ് പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടോം ചെറിയാന്‍ തൊടുപുഴ, ജോയി ഉദയ നെടുംങ്കണ്ടം, ജോസ് മീഡിയ, ബിജി കോട്ടയില്‍, മധു കളര്‍ ഗ്രാഫിക്‌സ് അടിമാലി എന്നിവര്‍ നേതൃത്വം നല്‍കി.


business

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.