കട്ടപ്പന : അഡ്വ.പി.ടി.തോമസ് അനുസ്മരണ യോഗം കട്ടപ്പനയിൽ നടന്നു.
എ ഐ സി സി അംഗം അഡ്വ: ഇ എം ആഗസ്തി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കേരളം കണ്ട ശക്തമായ നേതാക്കളിൽ ഒരാളായിരുന്നു പി ടി തോമസ് എന്ന് ഇ എം ആഗസ്തി പറഞ്ഞു.
ശക്തമായ നിലപാടുള്ള വ്യക്തിത്വത്തിന് ഉടമയായിരുന്നു പി ടി തോമസ് എന്ന് സമ്മേളനത്തിൽ പങ്കെടുത്ത വിവിധ രാഷ്ട്രിയ കക്ഷി നേതാക്കൾ പറഞ്ഞു.
ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് മനോജ് മുരളി അദ്ധ്യക്ഷനായിരുന്നു.
വിവിധ രാഷ്ട്രിയ പാർട്ടി നേതാക്കളായ വി ആർ ശശി, റ്റോമി ജോർജ്, വി എസ് രതീഷ്,ജോയി വെട്ടിക്കുഴി, മനോജ് എം തോമസ്, ജോണികുളം പള്ളി, തോമസ് പെരുമന, വിപനചന്ദ്രൻ ,
തോമസ് രാജൻ, കെ ജെ ബെന്നി, ഫിലിപ്പ് മലയാറ്റ്, ജോയി കുടക്കച്ചിറ ,ടി സി കുര്യൻ, കെ എസ് രാജൻ, തോമസ് മൈക്കിൾ, നഗരസഭ ചെയർപെഴ്സൺ ബീനാ ജോബി, വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം, മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് എം കെ തോമസ് തുടങ്ങിയവർ സംസാരി
idukki
SHARE THIS ARTICLE