പി.ടി. തോമസ് പൈനാല് (80)
തൊടുപുഴ: കീരികോട് പൈനാല് പി.ടി. തോമസ് (റിട്ട. അദ്ധ്യാപകന്, ഡീപോള്‍ ഹൈസ്കൂള്‍, തൊടുപുഴ) അന്തരിച്ചു. മൃതശരീരം വെള്ളിയാഴ്ച (20.05.2022) രാവിലെ 9ന് കീരികോടുള്ള സ്വഭവനത്തില്‍ കൊുവരും സംസ്കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച വൈകിട്ട് 3ന് വീട്ടില്‍ ആരംഭിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജ് വിജ്ഞാനമാതാ പള്ളിയില്‍. ഡിസിഎല്‍ കോട്ടയം പ്രവിശ്യാ കോ-ഓര്‍ഡിനേറ്ററായിരുന്നു. ഭാര്യ അച്ചാമ്മ തോമസ് പന്നിമറ്റം ആലയ്ക്കത്തടത്തില് കുടുംബാംഗം.
മക്കള്‍: ജെന്‍സ് (യു.കെ.), മഞ്ജു (ടീച്ചര്‍ സെന്റ് അഗസ്റ്റിന്‍സ് എച്ച്.എസ്.എസ്. കരിങ്കുന്നം), മനു (യു.കെ),
മരുമക്കള്‍ : സിനി ജെന്‍സ് ഓടയ്ക്കല്‍, എറണാകുളം (യു.കെ), ലാല്സണ് ജെ. പുതുമനത്തൊട്ടിയില്‍ തൊടുപുഴ,(പിആര്‍ഒ ദേവമാതാ ഹോസ്പിറ്റല്‍ കൂത്താട്ടുകുളം , ലിസിയ മനു മുതിരക്കാലായില്‍ മുട്ടുചിറ (യു.കെ).
idukki
SHARE THIS ARTICLE