തൊടുപുഴ :ഇടുക്കിയുടെ ആരോഗ്യ, പരിപാലന രംഗത്ത് പുത്തൻ പര്യായമായിതൊടുപുഴയിൽ സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ പ്രവർത്തനം തുടങ്ങി .
ആശുപ്രതിയുടെ സ്ഥാപകൻ ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭനായ കാൻസർ
രോഗ ചികിത്സ വിദഗ്ദ്ധനും പത്മശ്രീ പദ്മഭൂഷൻ അവാർഡ് ജേതാവുമായ
പദ്മഭൂഷൺ ഡോക്ടർ സുരേഷ് അധ്വാനിയാണ്. എല്ലാവിധ ലോകോത്തര
ആധുനിക സംവിധാനങ്ങളുമുള്ള ആശുപ്രതിയുടെ ഉദ്ഘടനം
ആരോഗ്യ മന്ത്രി വീണ ജോർജ് നിർവഹിച്ചു_ മന്ത്രി റോഷി അഗസ്റ്റിൻ വിശിഷ്ടാതിഥിയായി ,പങ്കെടുത്തു .ഇടുക്കി എം പി ഡീൻ കുര്യാക്കോസ് , തൊടുപുഴ എം ൽ എപി ജെ ജോസഫ് , തൊടുപുഴ മുൻസിപ്പൽ ചെയർമാൻ സനീഷ്ജോർജ്, ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം .എ .കരീം,വാർഡ്കൗൺസിലർ രാജി അജേഷ്, സ്മിത ഹോസ്പിറ്റൽ ചെയർമാൻപദ്മഭൂഷൺ ഡോ സുരേഷ് അധ്വാനി ഹോസ്പിറ്റൽ വൈസ് ചെയർപേഴ്സൺഗീത അധ്വാനി തുടങ്ങിയവർ പങ്കെടുത്തു . സ്മിത ഹോസ്പിറ്റൽ സമൂഹത്തിലെഎല്ലാ തരത്തിലും ഉള്ള ആളുകൾക്കും ഗുണ നിലവാരമുള്ളചികിത്സ ഉറപ്പുവരുത്തുന്ന സ്ഥാപനമായിരിക്കും എന്ന് ആശുപത്രി വൈസ് ചെയർപേഴ്സൺ ഗീത അധ്വാനി പറഞ്ഞു .
health
SHARE THIS ARTICLE