വ​ൻ സ്രാ​വു​ക​ളും ചെ​റു മീ​നു​ക​ളുംtimely news image

ഇം​ഗ്ല​ണ്ട് എ​ല്ലാ കാ​ല​ത്തും സൂ​പ്പ​ർ താ​ര​നി​ര​യു​മാ​യെ​ത്തി ആ​രാ​ധ​ക​രെ നി​രാ​ശ​പ്പെ​ടു​ത്തി മ​ട​ങ്ങു​ന്ന ഇം​ഗ്ല​ണ്ട് അ​തി​ൽ നി​ന്നൊ​രു മാ​റ്റം മോ​ഹി​ക്കു​ന്നു.  14 ത​വ​ണ ഫൈ​ന​ൽ റൗ​ണ്ട് ക​ളി​ച്ചു. 1966ൽ ​ജേ​താ​ക്ക​ൾ. പി​ന്നീ​ട​ങ്ങോ​ട്ട് കാ​ര്യ​മാ​യ നേ​ട്ട​ങ്ങ​ൾ അ​ക​ന്നു നി​ന്നു. ആ ​കു​റ​വ് പ​രി​ഹ​രി​ക്കാ​ൻ ഇം​ഗ്ല​ണ്ട് ആ​ഗ്ര​ഹി​ക്കു​ന്നു. ശ​ക്തി- ക്യാ​പ്റ്റ​ൻ ഹാ​രി കെ​യ്നി​ന്‍റെ ഫോ​മും സ്കോ​റി​ങ് പാ​ട​വ​വും.  ദൗ​ർ​ബ​ല്യം- നി​ർ​ണാ​യ​ക നി​മി​ഷ​ങ്ങ​ളി​ലെ മ​ന​ക്ക​രു​ത്തി​ന്‍റെ അ​ഭാ​വം. പെ​ന​ൽ​റ്റി ഷൂ​ട്ടൗ​ട്ടു​ക​ളി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന ശീ​ലം.   ഇ​ഷ്ട ഫോ​ർ​മേ​ഷ​ൻ-3-4-2-1 പ്ര​ധാ​ന താ​ര​ങ്ങ​ൾ‌- ഹാ​രി കെ​യ്ൻ, റ​ഹീം സ്റ്റെ​ർ​ലി​ങ് ബെ​ൽ​ജി​യം ഇ​ക്കു​റി ഏ​റെ സാ​ധ്യ​ത ക​ൽ​പ്പി​ക്ക​പ്പെ​ടു​ന്നു. അ​പാ​ര ഫോ​മി​ലാ​ണ് ബെ​ൽ​ജി​യ​ൻ പ​ട. പ​ന്ത്ര​ണ്ട് ത​വ​ണ ലോ​ക​ക​പ്പി​നെ​ത്തി​യ ബെ​ൽ​ജി​യ​ത്തി​ന് 1986ലെ ​നാ​ലാം സ്ഥാ​നം ഏ​ക ആ​ശ്വാ​സം. ലോ​ക​ക​പ്പ് നേ​ടാ​ൻ ഇ​താ​ണ് ഏ​റ്റ​വും മി​ക​ച്ച സ​മ​യ​മെ​ന്ന് ബെ​ൽ​ജി​യ​ത്തി​ന് ന​ന്നാ​യി അ​റി​യാം.  ശ​ക്തി- ഈ​ഡ​ൻ ഹ​സാ​ർ​ഡി​ന്‍റെ പ്ര​തി​ഭ. കെ​വി​ൻ ഡി ​ബ്രു​യി​ൻ ന​യി​ക്കു​ന്ന മി​ഡ്ഫീ​ൽ​ഡ് ദൗ​ർ​ബ​ല്യം- ല​ക്ഷ്യ​ബോ​ധ​ത്തി​ന്‍റെ​യും സം​ഘ​ബോ​ധ​ത്തി​ന്‍റെ​യും അ​ഭാ​വം ഇ​ഷ്ട ഫോ​ർ​മേ​ഷ​ൻ-3-4-2-1 പ്ര​ധാ​ന താ​ര​ങ്ങ​ൾ- ഈ​ഡ​ൻ ഹ​സാ​ർ​ഡ്, കെ​വി​ൻ ഡി ​ബ്രു​യി​ൻ. പ​നാ​മ  അ​ര​ങ്ങേ​റ്റ​ക്കാ​ർ. മാ​ന്യ​മാ​യൊ​രു പ്ര​ക​ട​ന​ത്തി​നാ​വും ല​ക്ഷ്യം. ടീ​മു​ക​ൾ​ക്ക് പ​നാ​മ​യു​ടെ ശ​ക്തി​ദൗ​ർ​ബ​ല്യ​ങ്ങ​ളും ശൈ​ലി​യും അ​പ​രി​ചി​തം. സ​മ്മ​ർ​ദ്ദ​മി​ല്ലാ​ത്ത ക​ളി​യി​ലൂ​ടെ മി​ക​ച്ച ഫ​ലം നേ​ടാ​നാ​വും ശ്ര​മം. ശ​ക്തി- പു​തു ത​ല​മു​റ​യി​ലെ പ്ര​തി​ഭാ​ധ​ന​രാ​യ ക​ളി​ക്കാ​ർ. ദൗ​ർ​ബ​ല്യം- അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര പ​രി​ച​യ​ത്തി​ന്‍റെ കു​റ​വ്. ഇ​ഷ്ട ഫോ​ർ​മേ​ഷ​ൻ-4-4-2 പ്ര​ധാ​ന താ​ര​ങ്ങ​ൾ- ഫെ​ലി​പ്പെ ബ​ലോ​യ്, റോ​മ​ൻ ടോ​റ​സ് ടു​ണി​ഷ്യ നാ​ലു ത​വ​ണ ലോ​ക​ക​പ്പ് ക​ളി​ച്ചു. എ​ല്ലാ പ്രാ​വ​ശ്യ​വും ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ മ​ട​ങ്ങി. 2006നു​ശേ​ഷം ഇ​താ​ദ്യ​ത്തെ വ​ര​വ്. എ​ന്ന​ത്തെ​ക്കാ​ളും മെ​ച്ച​പ്പെ​ട്ട മ​ത്സ​ര​ഫ​ല​ത്തി​ന് ടു​ണി​ഷ്യ​യും യ​ത്നി​ക്കും.  ശ​ക്തി- പ്ര​തി​ഭ​ക​ൾ അ​ട​ങ്ങി​യ മി​ഡ്ഫീ​ൽ​ഡ്. അ​ച്ച​ട​ക്ക​മു​ള്ള കേ​ളീ​ശൈ​ലി ദൗ​ർ​ബ​ല്യം- സ്കോ​റി​ങ് പാ​ട​വം ദ​യ​നീ​യം ഇ​ഷ്ട ഫോ​ർ​മേ​ഷ​ൻ- 4-2-3-1 പ്ര​ധാ​ന താ​ര​ങ്ങ​ൾ-​വ​ഹ്ബി ഖ​സ്രി,  യൂ​സ​ഫ് മ​സ്കാ​നി.Kerala

Gulf


National

International