ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളെജുകള്‍ ഒഴികെയുള്ളവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ തിങ്കളാഴ്‌ച അവധിtimely news image

ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളെജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ തിങ്കളാഴ്‌ച അവധി ഇടുക്കി :ജില്ലയില്‍ മഴക്കെടുതികള്‍ തുടരുന്നതിനാല്‍ പ്രൊഫഷണല്‍ കോളെജുകള്‍ ഒഴികെ, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ തിങ്കളാഴ്‌ച(11.6.2018) അവധിയായിരിക്കുമെന്ന്‌ ജില്ലാ കലക്‌ടര്‍ അറിയിച്ചു.Kerala

Gulf


National

International