ഇടുക്കിയിൽ എച്ച് വൺ.എൻ വൺ പനി ബാധിച്ച യുവാവ് മരിച്ചു



timely news image

  തൊടുപുഴ :എച്ച് വൺ.എൻ വൺ  പനി ബാധിച്ച യുവാവ് മരിച്ചുകഞ്ഞിക്കുഴി തള്ളക്കാനം സ്വദേശി നിരപ്പേൽ രജ്ഞിത്ത് 29 ആണ് മരണമടഞ്ഞത്   ഞായറാഴ്ച  രാവിലെ 6.30 ഓടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം   രണ്ട് ആഴ്ച്ച ആയി പനി ബാധിതൻ ആയ രജ്ഞിത്ത് ചേലച്ചുവട്ടിലെ സ്വകാര്യ ആശുപത്രിയിലെ ചികിൽസയിൽ ആയിരുന്നു . പനി കുറയാതെ വന്ന തിനെ തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുക ആയിരുന്നു തുടർന്നുള്ള പരിശോധനയിൽ  എച്ച് വൺ.എൻ വൺ  പനി സ്ഥിരികരിക്കുകയായിരുന്നു .തുടർന്ന് വെന്റിലേറ്ററിലേയ്ക്കു മാറ്റി എങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല സംസ്ക്കാരം നടത്തി .



Kerala

Gulf

  • ത്യാഗസ്മരണയിൽ അറഫാ സംഗമം


    മിനാ: ത്യാഗസ്മരണ പുതുക്കി ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന് അറഫാ മൈതാനം സാക്ഷിയായി. മിനായിൽ രാപ്പാർത്ത ഇരുപത് ലക്ഷത്തിലധികം വരുന്ന ഹാജിമാർ


National

International