പനയിൽ നിന്ന് വീണു മരിച്ചുtimely news image

കാഞ്ഞാർ: കോളപ്ര കീലത്ത് ചന്ദ്രശേഖരൻ (അപ്പു - 53) പനയിൽനിന്നും വീണ് മരിച്ചു. ഇന്ന്  ഉച്ചകഴിഞ്ഞ് കോളപ്രയിൽ വീടിന് സമീപമുള്ള പനയിൽ നിന്നുമാണ് വീണത്. പനയിൽ കയറാൻ പോയ ചന്ദ്രശേഖരൻ തിരച്ചെത്താതിരുന്നപ്പോൾ തിരക്കി ചെന്നവരാണ് പനയിൽനിന്നും വീണ നിലയിൽ കണ്ടെത്തിയത്.ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനില്ല..സംസ്കാരം    വ്യാഴം ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ. ഭാര്യ: സുജ ചന്ദ്രശേഖരൻ (മുൻ പഞ്ചായത്ത് മെമ്പർ കുടയത്തൂർ), മക്കൾ: അമ്പിളി, ആശ, അനുമോൻ. മരുമകൻ: ബിനു .Kerala

Gulf


National

International