മ​ല​യാ​ളി ചി​ട്ടി​യി​ല്‍ ചേ​ര്‍ന്നാ​ല്‍



timely news image

മ​ല​യാ​ളി​യു​ടെ സ​മ്പാ​ദ്യ​ശീ​ല​ത്തി​ലെ പ്ര​ധാ​ന​ഭാ​ഗ​മാ​യി​രു​ന്നു ചി​ട്ടി​ക​ള്‍, നോ​ട്ട് നി​രോ​ധ​ന​വും, ക​ര്‍ശ​ന ന​ട​പ​ടി​ക​ളും വ​ന്ന​തോ​ടെ പ​ല ചി​ട്ടി​ക​മ്പ​നി​ക​ളും ബാ​ങ്കു​ക​ളും ചി​ട്ടി​യോ​ട് സ​ലാം പ​റ​ഞ്ഞു. പ​ക്ഷെ മ​ല​യാ​ളി​യു​ടെ ചി​ട്ടി​ഭ്ര​മ​ത്തെ മി​ക​ച്ച രീ​തി​യി​ല്‍ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന ധ​ന​വ​കു​പ്പി​ന്‍റെ പു​തി​യ ത​ന്ത്ര​മാ​ണ് സ​മ്പാ​ദ്യ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ വി​ശേ​ഷം.  അ​ത് വി​ദേ​ശ​മ​ല​യാ​ളി​യെ ല​ക്ഷ്യ​മി​ട്ടു​ള്ള പ​ദ്ധ​തി​യാ​ണ് എ​ന്നു​ള്ള​തി​നാ​ല്‍ ഗു​ണ​ദോ​ഷ​ങ്ങ​ള്‍ ആ​കു​ല​പ്പെ​ടു​ത്തു​ന്ന​തും അ​വ​രെ​യാ​ണ്, അ​തു​കൊ​ണ്ട് ഈ ​ല​ക്കം ധ​ന്‍ഗു​രു​വി​ല്‍ മ​ല​യാ​ളി​യു​ടെ ആ​ഗോ​ള ചി​ട്ടി​യെ​ക്കു​റി​ച്ചാ​ണ് ച​ര്‍ച്ച ചെ​യ്യു​ന്ന​ത്.  എ​ന്തു​കൊ​ണ്ട് പ്ര​വാ​സിച്ചി​ട്ടി  കേ​ര​ള​ത്തി​ലേ​യ്ക്ക് പ്ര​വാ​സി​ക​ള്‍ അ​യ​ക്കു​ന്ന പ​ണ​ത്തി​ന്‍റെ ഗ​ണ്യ​മാ​യ പ​ങ്കും ബാ​ങ്ക് ചാ​ന​ല്‍ വ​ഴി വ്യാ​വ​സാ​യി​ക​മാ​യി മു​ന്നോ​ക്കം നി​ല്‍ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലേ​യ്ക്ക് ഒ​ഴു​കു​ക​യാ​ണ്. കേ​ര​ള​ത്തി​ലേ​ക്കി​തു തി​രി​ച്ചു വി​ടാ​നാ​ണ് സ​ര്‍ക്കാ​ര്‍ ശ്ര​മം. അ​തു​കൊ​ണ്ട് പ്ര​വാ​സി​ക​ള്‍ക്ക് ന​ഷ്ട​വു​മി​ല്ല.  ബാ​ങ്കു​ക​ളി​ലും മ​റ്റും നി​ക്ഷേ​പി​ക്കു​ന്ന പോ​ലെ സ​മ്പാ​ദ്യ​ത്തി​ല്‍ ഒ​രു ചെ​റു​ഭാ​ഗം മ​ല​യാ​ളി​ക​ള്‍ക്കെ​ല്ലാം സു​പ​രി​ചി​ത​മാ​യ കേ​ര​ള സ​ര്‍ക്കാ​രി​ന്‍റെ ഗ്യാ​ര​ണ്ടി​യു​ള്ള ചി​ട്ടി​യി​ല്‍ നി​ക്ഷേ​പി​ക്കു​ന്നു. ഈ ​നി​ക്ഷേ​പി​ച്ച പ​ണം ഈ​ടാ​യി ന​ല്‍കി വാ​യ്പ എ​ടു​ക്ക​ണ​മെ​ങ്കി​ല്‍ പ​ലി​ശ ന​ല്‍കേ​ണ്ടി വ​രും.  റി​സ്കി​ല്ല പ്ര​വാ​സി​ക​ള​ല്ല പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ളി​ല്‍ നി​ക്ഷേ​പം ന​ട​ത്തു​ന്ന​ത്. അ​തു​കൊ​ണ്ട് അ​തി​ന്‍റെ റി​സ്ക് അ​വ​രു​ടെ മേ​ല്‍ ഇ​ല്ല. അ​വ​ര്‍ ചി​ട്ടി​യി​ല്‍ സ​മ്പാ​ദി​ക്കു​ക​യേ ചെ​യ്യു​ന്നു​ള്ളൂ. ആ ​സ​മ്പാ​ദ്യ​ത്തി​ന്‍റെ ഒ​രു ഭാ​ഗം കി​ഫ്ബി ബോ​ണ്ടു​ക​ള്‍ വ​ഴി കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ക​യാ​ണ്. നി​ല​വി​ലെ സ്ഥി​തി കേ​ര​ള​ത്തി​നു​ള്ളി​ല്‍ ഇ​പ്പോ​ള്‍ 18,000 കോ​ടി ടേ​ണ്‍ഓ​വ​റു​ള്ള കെ​എ​സ്എ​ഫ്ഇ ചി​ട്ടി​യി​ല്‍ നി​ന്നും 5000 കോ​ടി രൂ​പ ട്ര​ഷ​റി​യി​ല്‍ ഡെ​പ്പോ​സി​റ്റാ​യി ഇ​ട്ടി​ട്ടു​ണ്ട്. ഇ​ത് കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. കെ​എ​സ്എ​ഫ്ഇ​യ്ക്ക് പ​ലി​ശ​യും ല​ഭി​ക്കു​ന്നു. മു​ത​ല്‍ മു​ട​ക്ക് ആ​വ​ശ്യ​മു​ള്ള​പ്പോ​ള്‍ തി​രി​ച്ചു ന​ല്‍കു​ക​യും ചെ​യ്യും. ഇ​തു​പോ​ലെ ത​ന്നെ​യാ​ണ് പ്ര​വാ​സി​ചി​ട്ടി​ലെ പ​ണ​വും ഉ​പ​യോ​ഗി​ക്കു​ക . എ​ങ്ങ​നെ നേ​ട്ടം  ഈ ​ചി​ട്ടി തു​ട​ങ്ങി​യാ​ല്‍ സ​ര്‍ക്കാ​രി​നു​ള്ള നേ​ട്ടം എ​ന്താ​ണെ​ന്ന് ചോ​ദ്യ​മു​ണ്ട് അ​തി​ങ്ങ​നെ വി​ശ​ദീ​ക​രി​ക്കാം. കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള പ്ര​വാ​സി​ക​ളി​ല്‍ പ​കു​തി​പേ​ര്‍ പ്ര​വാ​സി ചി​ട്ടി​യി​ല്‍ ചേ​ര്‍ന്നാ​ല്‍ 10,000 കോ​ടി രൂ​പ​യെ​ങ്കി​ലും ഫ്രീ ​ഫ്ളോ​ട്ടാ​യി ചു​രു​ങ്ങി​യ പ​ലി​ശ​ക്ക് കി​ഫ്ബി​ക്ക് ല​ഭ്യ​മാ​ക്കാ​നാ​കും. പ്ര​വാ​സി ചി​ട്ടി​യി​ല്‍ പ​ണം മു​ട​ക്കു​ന്ന​വ​ര്‍ക്ക് എ​ന്തൊ​ക്കെ നേ​ട്ടം ല​ഭി​ക്കു​മെ​ന്നാ​ണ് ധ​ന്‍ഗു​രു പ്ര​ധാ​മാ​യും പ​രി​ശോ​ധി​ച്ച​ത്. അ​തി​ല്‍ നി​ന്ന് മ​ന​സി​ലാ​യ ചി​ല കാ​ര്യ​ങ്ങ​ള്‍ ഇ​വി​ടെ പ​ങ്കു​വ​യ്ക്കു​ന്നു. നി​കു​തി കൈ​പൊ​ള്ളി​ക്കി​ല്ല ബാ​ങ്കു​ക​ളി​ല്‍ നി​ന്നും കി​ട്ടു​ന്ന പ​ലി​ശ​യ്ക്ക് 12 ശ​ത​മാ​നം ജി​എ​സ്ടി കൊ​ടു​ക്ക​ണം. ചി​ട്ടി​യി​ല്‍ പ​ലി​ശ ഇ​ല്ല. പ​ക്ഷെ, ഫോ​ര്‍മാ​ന്‍സ് ക​മ്മീ​ഷ​ന് 12 ശ​ത​മാ​നം ജി​എ​സ്ടി കൊ​ടു​ക്ക​ണം. പ​ക്ഷെ, ഓ​ര്‍ക്കേ​ണ്ടു​ന്ന വ​സ്തു​ത ഫോ​ര്‍മാ​ന്‍സ് ക​മ്മീ​ഷ​ന്‍ 5 ശ​ത​മാ​ന​മേ വ​രു​ന്നു​ള്ളൂ​വെ​ന്ന​താ​ണ്. എ​ന്നു​വ​ച്ചാ​ല്‍ മു​ട​ക്കു​ന്ന തു​ക​യു​ടെ 0.6 ശ​ത​മാ​നം. ബാ​ങ്കി​ലാ​ണെ​ങ്കി​ല്‍ ഡെ​പ്പോ​സി​റ്റ് ചെ​യ്യു​ന്ന തു​ക​യു​ടെ ഏ​താ​ണ്ട് 0.9 ശ​ത​മാ​നം നി​കു​തി ന​ല്‍ക​ണം. ബാ​ങ്ക് നി​ക്ഷേ​പ​വും ചി​ട്ടി​യും ര​ണ്ട് നി​ക്ഷേ​പ​ത്തി​ലും പ​ണം സു​ര​ക്ഷി​ത​മാ​ണ്, ര​ണ്ടും തി​രി​ച്ചു​കി​ട്ടു​ക​യും ചെ​യ്യും. ബാ​ങ്കി​ലാ​ണെ​ങ്കി​ല്‍ പ​ലി​ശ​യും​കൂ​ടി കി​ട്ടും. ചി​ട്ടി​യി​ലാ​ണെ​ങ്കി​ല്‍ മാ​സ ഗ​ഡു​ക്ക​ളി​ലെ കി​ഴി​വാ​യി​ട്ടാ​ണ് സാ​മ്പ​ത്തി​ക നേ​ട്ടം ല​ഭി​ക്കു​ക. ബാ​ങ്ക് പ​ലി​ശ​യേ​ക്കാ​ള്‍ ഒ​ട്ടും കു​റ​വ​ല്ല, ചി​ട്ടി​യി​ല്‍ നി​ന്നു​ള്ള നേ​ട്ട​മെ​ന്ന് ക​ണ​ക്കു​ക​ള്‍ തെ​ളി​യി​ക്കു​ന്നു​ണ്ട്.  ആ​വ​ശ്യ​മു​ള്ള​പ്പോ​ള്‍ ലാ​ഭ​ത്തോ​ടെ പി​ന്‍വ​ലി​ക്കാം എ​ന്‍ആ​ര്‍ഐ നി​ക്ഷേ​പ​ത്തി​ല്‍ നി​ന്ന് ആ​ക​ര്‍ഷ​ക​മാ​യ നേ​ട്ടം ഇ​ല്ലാ​ത്തി​നാ​ല്‍ ബാ​ങ്കു​ക​ളി​ല്‍ ഫി​ക്സ​ഡ് ഡെ​പ്പോ​സി​റ്റ് ഇ​ടാ​നാ​ണ് പ​ല​ര്‍ക്കും ആ​ഗ്ര​ഹം. അ​ങ്ങ​നെ ഇ​ട്ടാ​ല്‍ ഫി​ക്സ​ഡ് ഡി​പ്പോ​സി​റ്റി​ലെ പ​ണം കാ​ലാ​വ​ധി തീ​ര്‍ന്നേ പി​ന്‍വ​ലി​ക്കാ​നാ​വൂ. എ​ന്നാ​ല്‍ ചി​ട്ടി​യി​ല്‍ ഇ​റ​ക്കു​ന്ന പ​ണം അ​ത്യാ​വ​ശ്യം വ​ന്നാ​ല്‍ ലേ​ലം വി​ളി​ച്ച് എ​ടു​ക്കാം. പി​ന്നെ, ഒ​റ്റ​യ​ടി​ക്ക് പ​ണം മു​ട​ക്ക​ണ്ട. ചി​ട്ടി ഒ​രു പ്ര​തി​മാ​സ ഡെ​പ്പോ​സി​റ്റ് സ്കീ​മാ​ണെ​ന്ന് പ​റ​യാം. ഇ​ന്‍ഷ്വ​റ​ന്‍സ് കെ​എ​സ്എ​ഫ്ഇ ചി​ട്ടി​ക്ക് മ​റ്റു ചി​ല അ​ധി​ക നേ​ട്ട​ങ്ങ​ള്‍ കൂ​ടി​യു​ണ്ട്. നി​ങ്ങ​ള്‍ക്ക് അ​പ​ക​ടം ഉ​ണ്ടാ​യാ​ല്‍ ആ​ക്സി​ഡ​ന്‍റ് ഇ​ന്‍ഷ്വ​റ​ന്‍സ് ഉ​ണ്ട്. അ​പ​ക​ടം​മൂ​ലം പ​ണി​യെ​ടു​ക്കാ​ന്‍ ക​ഴി​യാ​തെ വ​ന്നാ​ല്‍ നി​ങ്ങ​ളു​ടെ മി​ച്ച ഗ​ഡു​ക്ക​ള്‍ ഇ​ന്‍ഷ്വ​റ​ന്‍സ് ക​മ്പ​നി അ​ട​ച്ചു​കൊ​ള്ളും. മ​രി​ച്ചു പോ​യാ​ലും ഈ ​ഇ​ന്‍ഷ്വ​റ​ന്‍സ് ഉ​ണ്ട്. മൃ​ത​ദേ​ഹം കെ​എ​സ്എ​ഫ്ഇ നാ​ട്ടി​ലെ​ത്തി​ക്കു​ക​യും ചെ​യ്യും. എ​ല്‍ഐ​സി​യു​മാ​യി ചേ​ര്‍ന്ന് ഒ​രു പെ​ന്‍ഷ​ന്‍ പ​ദ്ധ​തി​യും ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്. ക​മ്പ​നി പൊ​ട്ടു​മോ ചി​ട്ടി​ക്ക​മ്പ​നി പൊ​ളി​ഞ്ഞാ​ല്‍ സ​മ്പാ​ദ്യം ന​ഷ്ട​പ്പെ​ടി​ല്ലേ എ​ന്ന ചോ​ദ്യ​മാ​ണ് വി​മ​ര്‍ശ​ക​ര്‍ ഉ​ന്ന​യി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ ഒ​ട്ടേ​റെ ക​റ​ക്കു ക​മ്പ​നി​ക​ളു​ണ്ട്. ഈ ​ത​ട്ടി​പ്പു​കാ​രി​ല്‍ നി​ന്നും ജ​ന​ങ്ങ​ളെ ര​ക്ഷി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് 1969 ല്‍ ​കേ​ര​ള സ​ര്‍ക്കാ​ര്‍ ചി​ട്ടി ന​ട​ത്തു​ന്ന​തി​ന് ഒ​രു സ​ര്‍ക്കാ​ര്‍ ക​മ്പ​നി ആ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ അ​ഞ്ച് പ​തി​റ്റാ​ണ്ട് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​മാ​ര്‍ജ്ജി​ച്ച് 35 ല​ക്ഷം ചി​ട്ടി വ​രി​ക്കാ​ര​ട​ക്കം ഒ​രു കോ​ടി​യോ​ളം ആ​ളു​ക​ളു​മാ​യി ഇ​ട​പാ​ട് ന​ട​ത്തു​ന്ന സ്ഥാ​പ​ന​ത്തി​ന് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ത​ന്നെ​യാ​ണ​ല്ലോ ഗ്യാ​ര​ന്‍റി. ലാ​ഭ​ത്തി​ല്‍  സ​ര്‍ക്കാ​ര്‍ പ​ദ്ധ​തി​ക​ള്‍ ന​ഷ്ട​ത്തി​ല്ലേ, ഇ​തി​ല്‍ കാ​ശി​ട്ടാ​ല്‍ എ​ങ്ങ​നെ, കെ​എ​സ്എ​ഫ്ഇ തു​ട​ങ്ങി​യ സ​മ​യം മു​ത​ല്‍ തു​ട​ങ്ങി​യ ഒ​രു സം​ശ​യ​മാ​ണി​ത്.  എ​ന്നാ​ല്‍ കെ​എ​സ്എ​ഫ്ഇ ഉ​ണ്ടാ​യ​തു മു​ത​ല്‍ ഇ​ന്നു വ​രെ ലാ​ഭ​ത്തി​ലോ​ടു​ന്ന ഒ​രു പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​ണ്. 



Kerala

Gulf


National

International