പാ​ര​സെ​റ്റാ​മോ​ൾ ഉ​ൾ​പ്പെ​ടെ പ​ത്തു ത​രം മ​രു​ന്നു​ക​ൾ​ക്ക് സംസ്ഥാനത്ത് നി​രോ​ധ​നംtimely news image

തി​രു​വ​ന​ന്ത​പു​രം: ഗു​ണ​നി​ല​വാ​ര​മി​ല്ലയെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പ​ത്തു ത​രം മ​രു​ന്നു​ക​ൾ​ക്ക് സം​സ്ഥാ​ന​ത്ത് നി​രോ​ധ​നം. തി​രു​വ​ന​ന്ത​പു​രം ഡ്ര​ഗ്സ് ടെ​സ്റ്റിങ് ല​ബോ​റ​ട്ട​റി​യി​ലെ​യും, എ​റ​ണാ​കു​ളം റീ​ജ​ണ​ൽ ഡ്ര​ഗ്സ് ടെ​സ്റ്റിങ് ല​ബോ​റ​ട്ട​റി​യി​ലെ​യും പ​രി​ശോ​ധ​ന​യി​ൽ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തെ​ന്ന് ക​ണ്ടെ​ത്തി​യ മ​രു​ന്നു​ക​ളു​ടെ വി​ൽ​പ്പ​ന​യും വി​ത​ര​ണ​വു​മാ​ണ് നി​രോ​ധി​ച്ച​ത്.  ഇ​തു സം​ബ​ന്ധി​ച്ചു ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ൾ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. ഈ ​ബാ​ച്ചു​ക​ളു​ടെ സ്റ്റോ​ക്ക് കെ​വ​ശ​മു​ള​ള​വ​ർ അ​വ​യെ​ല്ലാം വി​ത​ര​ണം ചെ​യ്ത​വ​ർ​ക്ക് തി​രി​കെ അ​യ​ച്ച് പൂ​ർ​ണ വി​ശ​ദാം​ശ​ങ്ങ​ൾ അ​ത​ത് ജി​ല്ല​യി​ലെ ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ൾ ഓ​ഫി​സി​ലേ​ക്ക് അ​റി​യി​ക്ക​ണ​മെ​ന്നാണ് നി​ർ​ദേ​ശം.  Clopidogrel Tablets IP 75mg (Clopmark 75), Paracetamol, Phenylephrine HCL, Caffeine and Diphenhydramine HCl Tablets (Cetarin), Acetaminophen with Tramadol HCl Tablets USP, Intrud P, Pushyanuga Choornam, Haridrakhandam, L-Cet Tablets, Diclofenac Sodium Tablets IP, Diltiazem Hydrochloride Sustained Release Tablets 90mg, Sakthi Vitta General Tonic Pills, Hingu Vachadi Gulika എ​ന്നി​വ​യാ​ണ് നി​രോ​ധി​ച്ച മ​രു​ന്നു​ക​ൾKerala

Gulf

  • ത്യാഗസ്മരണയിൽ അറഫാ സംഗമം


    മിനാ: ത്യാഗസ്മരണ പുതുക്കി ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന് അറഫാ മൈതാനം സാക്ഷിയായി. മിനായിൽ രാപ്പാർത്ത ഇരുപത് ലക്ഷത്തിലധികം വരുന്ന ഹാജിമാർ


National

International