ഡോക്ടറേറ്റ് ലഭിച്ചു



timely news image

തൊടുപുഴ: കേന്ദ്രസര്‍വകലാശാലയില്‍ നിന്നും ഫിസിക്‌സില്‍ ഡോക്ടറേറ്റ് ലഭിച്ച ചിത്രലേഖ സി എസ്. കാസര്‍ഗോഡ് പെരിയ ക്യാമ്പസിലെ അസോസിയേറ്റ് പ്രഫസര്‍ ഡോ.സ്വപ്‌ന എസ് നായരുടെ കീഴിലാണ് ഗവേഷണം നടത്തിയത്. ജില്ലാ അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എബി ഡി കോലത്തിന്റെ ഭാര്യയും കൊട്ടാരക്കര താഴത്തുകുളക്കട  പ്ലാക്കോട്ട് കുടുംബാംഗവുമാണ്.



Kerala

Gulf


National

International