ഓണപ്പരീക്ഷ ഇത്തവണ ഓണാവധിക്കു ശേഷംtimely news image

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ വര്‍ഷത്തെ ഓണപ്പരീക്ഷ ഓണാവധിക്കു ശേഷം നടത്താൻ‌ തീരുമാനം. അവധിക്ക് ശേഷം ഓഗസ്റ്റ് 30 മുതലായിരിക്കും ഓണപ്പരീക്ഷ ആരംഭിക്കുക. പൊതുവിദ്യാഭ്യാസ ഡയറക്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇത്തവണ സംസ്ഥാനത്തെ സ്കൂളുകൾക്ക് ഓഗസ്റ്റ് 21 മുതല്‍ 28 വരെയാണ് ഓണാവധി നൽകിയിരിക്കുന്നത്. Kerala

Gulf


National

International