അലീന തോമസിന് ഒന്നാം റാങ്ക്timely news image

  വണ്ണപ്പുറം :മാംഗ്ലൂർ നെറ്റെ യൂണിവേഴ്സിറ്റിയിൽ  നിന്നും  ബി എസ്.സി  നഴ്സിങ്ങിൽ  അലീന തോമസ് ഒന്നാം  റാങ്ക് നേടി .മംഗലാപുരം നിറ്റെ ഉഷ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് കോളേജ് വിദ്യാർത്ഥിനിയാണ് .  .വണ്ണപ്പുറം അമ്പലപ്പടി  പൊലിയപ്രായിൽ  തോമസ് ചെറിയാൻ -മിനി ദമ്പതികളുടെ  മകളാണ് .Kerala

Gulf


National

International