മത്സരയോട്ടം നടത്തിയ ബൈക്കുകള്‍ സ്ത്രീകളെ ഇടിച്ചുതെറിപ്പിച്ചു; രണ്ട് പേരുടെ നില ഗുരുതരംtimely news image

തിരുവനന്തപുരം: മത്സരയോട്ടം നടത്തിയ ബൈക്കുകള്‍ വഴിയാത്രക്കാരായ സ്ത്രീകളെ ഇടിച്ചുതെറിപ്പിച്ചു. തിരുവനന്തപുരം കവടിയാറിന് സമീപമാണ് അപകടം.  നെടുങ്കാട് സ്വദേശികളായ ജ്യോതി ലക്ഷ്മി, തുളസി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. മത്സരയോട്ടം നടത്തിയ ഒരു ബൈക്ക് പൊലീസ് വെട്ടിച്ചു കടന്നു. പരിക്കേറ്റ ബൈക്ക് യാത്രികരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.Kerala

Gulf


National

International