പ​റമ്പി​ൽ ബ​സാ​റി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നു വെ​ട്ടേ​റ്റുtimely news image

കോ​ഴി​ക്കോ​ട്: പ​റമ്പി​ൽ ബ​സാ​റി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. ഓ​ട്ടൊ​റി​ക്ഷ ഡ്രൈ​വ​റും പ​ട്ട​ർ​പാ​ലം സ്വ​ദേ​ശി​യു​മാ​യ കെ.​കെ. ഷാ​ജി​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ഒ​രു സം​ഘം ആ​ളു​ക​ൾ ഷാ​ജി​യെ വെ​ട്ടി പ​രിുക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ഷാ​ജി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളെ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചിരിക്കുകയാണ്.Kerala

Gulf


National

International