പിഎസ്‌സി റാങ്ക് പട്ടികയിൽ പ്രതികൾ: ചെയർമാൻ ഗവർണറെ കാണുംtimely news image

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്‍​സി​റ്റി കോ​ളെ​ജ് വ​ധ​ശ്ര​ക്കേ​സി​ലെ പ്ര​തി​ക​ളാ​യ എ​സ്‍​എ​ഫ്‍​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ കേ​ര​ള പബ്ലി​ക് സ​ർ​വീ​സ് പ​രീ​ക്ഷ​യി​ല്‍ റാ​ങ്ക് പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ച​തി​നെ​ക്കു​റി​ച്ച് വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ പി​എ​സ്‍​സി ചെ​യ​ർ​മാ​ൻ എം.​കെ. സ​ക്കീ​ര്‍ ഇന്ന് ഗ​വ​ർ​ണ​ർ ജ​സ്റ്റീ​സ് പി. ​സ​ദാ​ശി​വ​ത്തെ കാ​ണും. കേ​സി​ലെ പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ട ആം​ഡ് പൊലീ​സ് കോ​ൺ​സ്റ്റ​ബി​ൽ റാ​ങ്ക് പ​ട്ടി​ക​യെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ നേ​രി​ട്ടെ​ത്തി വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് ഗവർ​ണ​ർ നേ​ര​ത്തെ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ചെ​യ​ർ​മാ​ൻ ഗവർണ​റെ കാ​ണു​ന്ന​ത്. വി​ഷ​യ​ത്തി​ല്‍ പി​എ​സ്‌​സി​ക്ക് വീ​ഴ്ച ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ചെ​യ​ർ​മാ​ൻ ‌വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.Kerala

Gulf

  • ത്യാഗസ്മരണയിൽ അറഫാ സംഗമം


    മിനാ: ത്യാഗസ്മരണ പുതുക്കി ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന് അറഫാ മൈതാനം സാക്ഷിയായി. മിനായിൽ രാപ്പാർത്ത ഇരുപത് ലക്ഷത്തിലധികം വരുന്ന ഹാജിമാർ


National

International