കസവുകട ഷോറൂം തൊടുപുഴയിൽtimely news image

കസവുകട ഷോറൂം  തൊടുപുഴയിൽ    തൊടുപുഴ :യഥാർത്ഥ കൈത്തറി ഉല്പന്നങ്ങളുമായി  കസവുകട  ഓഗസ്റ്റ്  രണ്ടിന്  തൊടുപുഴയിൽ പ്രവർത്തനം ആരംഭിക്കും .മൂവാറ്റുപുഴ റോഡിൽ  സിറ്റി ഗേറ്റ്  ബിൽഡിങ്ങിൽ  രാവിലെ പതിനൊന്നിന് ശിവഗിരി മഠാധിപതി  വിശുദ്ധനന്ത   സ്വാമികൾ  ഭദ്രദീപം  തെളിയിക്കും .ആദ്യവില്പന  മുനിസിപ്പൽ ചെയര്പേഴ്സൺ മിനി മധു  നിർവഹിക്കും .തലമുറകൾ കാത്തുവച്ച  പൈതൃകവും  കാലങ്ങളായി നേടിയ  ജനപ്രീതിയും  കസവുകടയുടെ സവിശേഷതയാണ് .മുണ്ടിന്റെ കരക്കിണങ്ങുന്ന ഷർട്ടുകളും  ഇവിടെയുണ്ട് .കൊച്ചി ,കോഴിക്കോട് ,കോട്ടയം ,തലശ്ശേരി ,തൃശൂർ ,തിരുവനന്തപുരം ,ആലപ്പുഴ ,തിരുവല്ല  എന്നിവിടങ്ങളിൽ  കാസവുകടകളുണ്ട് .Kerala

Gulf


National

International