കരയ കയറാനാകാതെ റിയൽ എസ്റ്റേറ്റ് മേഖല



timely news image

കൊ​ച്ചി: പ്ര​തീ​ക്ഷ​യോ​ടെ ചു​വ​ടു​വ​ച്ച കേ​ര​ള​ത്തി​ലെ റി​യ​ല്‍ എ​സ്റ്റേ​റ്റ് മേ​ഖ​ല​യ്ക്ക് വീ​ണ്ടും അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി. റി​സ​ര്‍വ് ബാ​ങ്ക് തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും പ​ലി​ശ നി​ര​ക്ക് ഉ​യ​ര്‍ത്തി​യ​താ​ണ് എ​ല്ലാ​വ​ര്‍ക്കും ആ​ശ​ങ്ക സ​മ്മാ​നി​ച്ചി​രു​ന്ന​ത്.    അ​ടി​സ്ഥാ​ന നി​ര​ക്ക് ഉ​യ​ര്‍ന്ന​തോ​ടെ ഭ​വ​ന വാ​യ്പാ നി​ര​ക്കു​ക​ള്‍ വ​ര്‍ധി​ക്കു​ക​യും, ഇ​ത് വി​ൽ​പ്പ​ന​യെ സാ​ര​മാ​യി ബാ​ധി​ക്കു​ക​യും ചെ​യ്യു​മെ​ന്ന​താ​ണ് പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ നി​ല​വി​ലെ നി​ക്ഷേ​പ​ക​രി​ല്‍ ഭൂ​രി​ഭാ​ഗ​വും വീ​ട് എ​ന്ന ആ​ഗ്ര​ഹ​ത്തി​ന്‍റെ പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​വ​രാ​ണ്. അ​വ​ര്‍ പ​ലി​ശ കൂ​ടി​യാ​ല്‍ പ​ദ്ധ​തി ത​ന്നെ നീ​ട്ടി​വ​ച്ചേ​ക്കും. വാ​യ്പാ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ റി​സ​ര്‍വ് ബാ​ങ്ക് റി​പ്പോ നി​ര​ക്ക് 6.5 ശ​ത​മാ​ന​വും റി​വേ​ഴ്സ് റി​പ്പോ നി​ര​ക്ക് 6.25 ശ​ത​മാ​ന​വു​മാ​ക്കി വ​ര്‍ധി​പ്പി​ച്ചി​രു​ന്നു. പ​ണ​പ്പെ​രു​പ്പം ഉ​യ​ര്‍ന്ന​തി​നെ​ത്തു​ട​ര്‍ന്നാ​യി​രു​ന്നു തീ​രു​മാ​നം    പ​ലി​ശ നി​ര​ക്ക് ഉ​യ​ര്‍ത്തി​യ​ത് റി​യ​ല്‍ എ​സ്റ്റേ​റ്റ് മേ​ഖ​ല​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് നാ​ഷ​ണ​ല്‍ റി​യ​ല്‍ എ​സ്റ്റേ​റ്റ് ഡെ​വ​ല​പ്മെ​ന്‍റ് കൗ​ണ്‍സി​ലി​ന്‍റെ നി​രീ​ക്ഷ​ണം പു​റ​ത്തു​വ​ന്നു ക​ഴി​ഞ്ഞു. പ​ലി​ശ നി​ര​ക്കു​ക​ള്‍ ഉ​യ​രു​ന്ന​ത് ഉ​പ​യോ​ക്താ​വി​ന്‍റെ ചെ​ല​വാ​ക്കാ​നു​ള്ള ശേ​ഷി കു​റ​ക്കു​ക​യും വീ​ട്, സ്ഥ​ലം തു​ട​ങ്ങി​യ വ​ലി​യ നി​ക്ഷേ​പ​ങ്ങ​ളി​ല്‍ നി​ന്ന് അ​ക​ന്ന് നി​ല്‍ക്കാ​ന്‍ സാ​ധാ​ര​ണ​ക്കാ​രെ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് ഇ​വ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.    വാ​യ്പാ ചെ​ല​വ് കൂ​ടും എ​ന്ന​ത് മാ​ത്ര​മ​ല്ല, വ്യ​വ​സാ​യ​ത്തി​ന് ആ​വ​ശ്യ​മാ​യ മ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ​യും വി​ല​യെ​യും പ​രോ​ക്ഷ​മാ​യി ബാ​ധി​ക്കാ​ന്‍ ഇ​ട​യു​ണ്ട്. മാ​ന്ദ്യ​ത്തി​ല്‍ നി​ന്ന് ക​ര​കേ​റി​ക്കൊ​ണ്ടി​രു​ന്ന ഹൗ​സി​ങ്, ക​ണ്‍സ്യൂ​മ​ര്‍ ഗു​ഡ്സ് വി​പ​ണി​ക്കും പ​ലി​ശ നി​ര​ക്കി​ലെ വ​ർ​ധ​ന​വ് തി​രി​ച്ച​ടി ന​ല്‍കും. 



Kerala

Gulf


National

International