ഇന്തോനേഷ്യൻ ഭൂകമ്പം 98 പേർ മരിച്ചു; മരണ സംഖ്യ ഉയരാൻ സാധ്യതtimely news image

ഇന്തോനേഷ്യ: ഇന്തോനേഷ്യയിലെ വിനോദ സഞ്ചാരകേന്ദ്രമായ ലൊംമ്പോക്, ബാലി ദ്വീപുകളിൽ  ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 98 ആയി. ഞായറാഴ്ച വൈകുന്നേരമായിരുന്നു ഇവിടെ ഭൂകമ്പം ഉണ്ടായത്. 200ൽ അധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുവാൻ സാധ്യതയുണ്ടെന്ന് സർക്കാർ വക്താവ് നുഗ്രോഹോ അറിയിച്ചു.  ലൊംബോക്കിനടുത്തുള്ള ജിലിസ് ദ്വീപിലെ ആയിരത്തോളം ടൂറിസ്റ്റുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ലൊംബോക്കിന്‍റെ വടക്കൻ മേഖലയിൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോയെന്നും പരിശോധന നടത്തുന്നുണ്ട്. കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾ മാറ്റിയാണ് ഇപ്പോൾ തെരച്ചിൽ തുടരുന്നത്.Kerala

Gulf

  • ബലിപ്പെരുന്നാൾ ഈമാസം 21ന്


    റിയാദ്: സൗദി അറേബ്യയില്‍ ശനിയാഴ്ച ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതായി സൗദി സുപ്രീം കോടതി അറിയിച്ചു. ഇതുപ്രകാരം ഓഗസ്റ്റ് 20 തിങ്കളാഴ്ച ഹജ്ജിന്‍റെ


National

International