ഇതിഹാസത്തിനുമപ്പുറം; സച്ചിന്‍ ഐ.സി.സിയുടെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍



timely news image

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഐ.സി.സിയുടെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഇടംനേടി. ഐ.സി.സിയുടെ ബഹുമതി നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് സച്ചിന്‍. ലണ്ടനില്‍ വ്യാഴാഴ്ച്ച നടന്ന ഐസിസി യോഗത്തിലാണ് സച്ചിന്‍ ഉള്‍പ്പെടെ മൂന്ന് താരങ്ങളെ ഐസിസി, ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തിയത്. സച്ചിനൊപ്പം ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് താരം അലന്‍ ഡൊണാള്‍ഡും രണ്ട് തവണ ലോകകപ്പ് നേടിയ ഓസ്ട്രേലിയന്‍ വനിതാ ടീം അംഗമായ കാതറിന്‍ ഫിറ്റ്സ്പാട്രിക്കും പട്ടികയില്‍ ഇടം നേടി.  



Kerala

Gulf


National

International