ഒരു കോടിയുടെ സഹായവുമായി എ.ആർ. റഹ്‌മാനും സംഘവുംtimely news image

പ്രളയത്തിൽപ്പെട്ട് ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായവാഗ്‌ദാനവുമായി ഇസൈ പുയൽ എ.ആർ. റഹ്‌മാൻ. കേരളത്തിന് ഒരു കോടിയുടെ സഹായങ്ങളാണ് റഹ്‌മാൻ വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്.  അമെരിക്കയിലുള്ള ടൂറിന്‍റെ ഭാഗമായാണ് റഹ്‌മാന്‍റെ സംഗീതസംഘം ഒരു കോടി സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭവാന ചെയ്‌തത്. ട്വിറ്ററിലൂടെയാണ് റഹ്‌മാൻ ഈ വിവരം പരസ്യമാക്കിയത്. കേരളത്തിലെ സഹോദരീസഹോദരൻമാർക്കായി ഞാനും എന്‍റെ കലാകാരൻമാരും നൽകുന്നത്.  Kerala

Gulf


National

International