മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സി​ൽ ദീ​പാ​വ​ലി ആ​ഘോ​ഷം



timely news image

കോ​ഴി​ക്കോ​ട്: മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സ് ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടാ​നാ​യി ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് സ്വ​ര്‍ണ സ​മ്മാ​ന പ​ദ്ധ​തി​യും പ്ര​ത്യേ​ക വി​ല​ക്കു​റ​വും പ്ര​ഖ്യാ​പി​ച്ചു. ഷോ​റൂ​മു​ക​ളി​ല്‍ നി​ന്നു​ള്ള ഓ​രോ 15000 രൂ​പ​യു​ടെ ഗോ​ള്‍ഡ് പ​ര്‍ച്ചേ​സി​നും ഒ​രു സ്വ​ര്‍ണ നാ​ണ​യം വീ​ത​വും ഓ​രോ 15000 രൂ​പ​യു​ടെ ഡ​യ​മ​ണ്ട് പ​ര്‍ച്ചേ​സി​നും ര​ണ്ടു സ്വ​ര്‍ണ നാ​ണ​യം വീ​ത​വും സ​മ്മാ​ന​മാ​യി ല​ഭി​ക്കും. ദീ​പാ​വ​ലി​യു​ടെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക വി​ല​ക്കു​റ​വി​ല്‍ ഏ​റ്റ​വും പു​തി​യ ഡി​സൈ​നു​ക​ളി​ലു​ള്ള സ്വ​ര്‍ണ, വ​ജ്ര ആ​ഭ​ര​ണ​ങ്ങ​ളു​ടെ വ​ലി​യ ശേ​ഖ​രം ഷോ​റൂ​മു​ക​ളി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ന​വം​ബ​ര്‍ 10 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് ഈ ​ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ക്കു​ക. സ്വ​ര്‍ണ വി​ല​വ​ര്‍ധ​ന​വി​ല്‍ നി​ന്ന് ര​ക്ഷ​നേ​ടാ​നാ​യി ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് വി​ല​യു​ടെ 10 ശ​ത​മാ​നം ന​ല്‍കി അ​ഡ്വാ​ന്‍സ് ബു​ക്കി​ങ്ങി​നു​ള്ള അ​വ​സ​ര​വു​മു​ണ്ട്. ഉ​പ​യോ​ക്താ​ക്ക​ളാ​ണ് ത​ങ്ങ​ളു​ടെ ഏ​റ്റ​വും വ​ലി​യ ശ​ക്തി. അ​തു​കൊ​ണ്ടാ​ണ് ദീ​പാ​വ​ലി പോ​ലു​ള്ള വി​ശേ​ഷാ​വ​സ​ര​ങ്ങ​ളി​ല്‍ വ​ള​രെ സാ​ധാ​ര​ണ​ക്കാ​രാ​യ ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് പോ​ലും ആ​ഭ​ര​ണ​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കാ​ന്‍ സാ​ധി​ക്കു​ന്ന രീ​തി​യി​ല്‍ പ്ര​ത്യേ​ക വി​ല​ക്കു​റ​വും സ​മ്മാ​ന​ങ്ങ​ളു​മെ​ല്ലാം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​തെ​ന്ന് മ​ല​ബാ​ര്‍ ഗ്രൂ​പ്പ് ചെ​യ​ര്‍മാ​ന്‍ എം.​പി. അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.      ഏ​ത് പ്രാ​യ​ത്തി​ലു​ള്ള​വ​ര്‍ക്കും ഏ​ത് അ​വ​സ​ര​ത്തി​ലും ഉ​പ​യോ​ഗി​ക്കാ​വു​ന്ന​തും വി​വി​ധ സം​സ്‌​കാ​ര​ങ്ങ​ള്‍ക്ക് അ​നു​യോ​ജ്യ​വു​മാ​യ വി​പു​ല​മാ​യ ആ​ഭ​ര​ണ ശ്രേ​ണി​യാ​ണ് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സി​ന്‍റെ പ്ര​ത്യേ​ക​ത. വ​ജ്രാ​ഭ​ര​ണ​ങ്ങ​ള്‍ക്ക് അ​ന്താ​രാ​ഷ്ട്ര ഗു​ണ​മേ​ന്മ ഉ​റ​പ്പു​ന​ല്‍കു​ന്ന ഐ​ജി​ഐ, ജി​ഐ​എ സ​ര്‍ട്ടി​ഫി​ക്കേ​ഷ​നു​ക​ളു​മു​ണ്ട്. www. malabargoldanddiamonds.comഎ​ന്ന വെ​ബ്‌​സൈ​റ്റി​ലു​ടെ ഓ​ണ്‍ലൈ​ന്‍ പ​ര്‍ച്ചേ​സി​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്. 



Kerala

Gulf


National

International