കോട്ടയത്ത് ഇന്ധന ടാങ്കര്‍ ട്രെയിനിന് തീപിടിച്ചു: വന്‍ ദുരന്തം ഒഴിവായിtimely news image

 കോട്ടയത്ത് ഇന്ധന ടാങ്കര്‍ ട്രെയിനിന് തീപിടിച്ചു. ടാങ്കില്‍ നിന്ന് തുളുമ്പിയ ഇന്ധനത്തിനാണ് തീപിടിച്ചത്. ഉടന്‍ തന്നെ തീകെടുത്തി. വൈദ്യുതി ലൈനിലെ തീപ്പൊരിയാണ് കാരണമെന്ന് സൂചന. പെട്രോളും ഡീസലും മണ്ണെണ്ണയും നിറച്ച ട്രെയിന്‍ മുട്ടമ്പലത്ത് നിര്‍ത്തിയിട്ടു.Kerala

Gulf


National

International