അജ‍യ് മാക്കന്‍റെ രാജി വാർത്ത നിഷേധിച്ച് കോൺഗ്രസ്timely news image

മുതിർന്ന കോൺഗ്രസ് നേതാവ് അജയ് മാക്കൻ  ഡൽഹി കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജി വെച്ചെന്ന  വാർത്തയെ തള്ളി കോൺഗ്രസ്. ആരോഗ്യപരമായ കാരണങ്ങളെ തുടർന്ന് താൽക്കാലികമായി മാറി നിൽകുക മാത്രമാണ് ചെയ്‌തെതന്നാണ് കോൺഗ്രസ് നൽകുന്ന വിശദീകരണം. ചികിത്സയ്ക്കായി വിദേശത്തേക്ക് പോകുന്നുവെന്നാണ് അറിയിച്ചിട്ടുള്ളത്.   പാർട്ടി പ്രവർത്തനങ്ങൾക്കായി മുഴുവൻ സമയവും മാറ്റി വയ്ക്കാൻ കഴിയാത്തതിന്‍റെ ആശങ്ക നേരത്തെ മാക്കൻ അറിയിച്ചിരുന്നു. ചികിത്സ കഴിഞ്ഞ് തിരിച്ചെത്തി കഴിഞ്ഞ് മാത്രമേ ഭാവികാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയുള്ളുവെന്നും പി.സി ചാക്കോ വ്യക്തമാക്കി.Kerala

Gulf


National

International