ഒ​ക്റ്റോ​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ ടി​ഡി​എ​സ്/​ടി​സി​എ​സ് ഈ​ടാ​ക്കുംtimely news image

ജി​എ​സ്ടി നി​യ​മ​ത്തി​ലെ വ​കു​പ്പ് 51, 52 പ്ര​കാ​രം ടി​ഡി​എ​സ്/​ടി​സി​എ​സ് എ​ന്നി​വ ഈ​ടാ​കു​ന്ന​ത് ഒ​ക്റ്റോ​ബ​ര്‍ ഒ​ന്നി​ന് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​മെ​ന്ന് സം​സ്ഥാ​ന ച​ര​ക്ക് സേ​വ​ന നി​കു​തി വ​കു​പ്പ് അ​റി​യി​ച്ചു.വ​കു​പ്പ് നി​ല​വി​ല്‍ വ​രു​ന്ന​തോ​ടെ ര​ണ്ട​ര ല​ക്ഷ​ത്തി​ന് മു​ക​ളി​ല്‍ മൂ​ല്യ​മു​ള്ള സാ​ധ​ന​ങ്ങ​ല്‍ വാ​ങ്ങു​ക​യോ സേ​വ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ക​യോ ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ 1% എ​സ്ജി​എ​സ്ടി​യും 1% സി​ജി​എ​സ്ടി​യും ചേ​ര്‍ത്ത് 2 % ജി​എ​സ്ടി സ്രോ​ത​സി​ല്‍ ഈ​ടാ​ക്ക​ണം.  ടി​ഡി​എ​സ് ബാ​ധ്യ​ത​യു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​നി പ​റ​യു​ന്ന​വ​യാ​ണ് കേ​ന്ദ്ര , സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ള്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ സ​ര്‍ക്കാ​ര്‍ എ​ജ​ന്‍സി​ക​ള്‍, കേ​ന്ദ്ര/ സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ള്‍ക്ക് 51 ശ​ത​മ​ന​ത്തി​ല്‍ അ​ധി​കം ഓ​ഹ​രി പ​ങ്കാ​ളി​ത്ത​ത്തോ​ടെ/ നി​യ​ന്ത്ര​ണ​ത്ത​ത്തോ​ടെ രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള അ​ഥോ​റി​റ്റി​ക​ള്‍, ബോ​ര്‍ഡു​ക​ള്‍, ക​മ്പ​നി​ക​ള്‍  1860 ലെ ​സൊ​സൈ​റ്റീ​സ് ര​ജി​സ്ട്രേ​ഷ​ന്‍ ആ​ക്റ്റ് പ്ര​ക​രം സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ അ​ല്ലെ​ങ്കി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ രൂ​പീ​ക​രി​ച്ച സൊ​സൈ​റ്റി​ക​ള്‍. ജി​എ​സ്ടി നി​യ​മം നി​ല​വി​ല്‍ വ​ന്ന​പ്പോ​ള്‍ മു​ത​ല്‍ ഉ​ള്ള വ​കു​പ്പു​ക​ള്‍ ആ​ണെ​ങ്കി​ലും ഒ​ക്റ്റോ​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ പ്രാ​ബ​ല്യം ന​ല്‍കി​കൊ​ണ്ടു​ള്ള 50/2018 വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത് സെ​പ്റ്റം​ബ​ര്‍ 13 നാ​ണ്. ഇ​തോ​ടെ ഒ​ക്റ്റോ​ബ​ര്‍ ഒ​ന്നി​ന് ശേ​ഷം ന​ട​ത്തു​ന്ന ഇ​ട​പാ​ടു​ക​ള്‍ക്ക് സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ള്‍, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍ സൊ​സൈ​റ്റി​ക​ള്‍ എ​ന്നി​വ​ര്‍ ടീ​ഡി​എ​സ് പി​ടി​ച്ച് സ​ര്‍ക്കാ​രി​ലേ​ക്ക് അ​ട​യ്ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​കും.ഒ​ക്റ്റോ​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ ഇ-​കോ​മേ​ഴ്സ് ഓ​പ്പ​റേ​റ്റ​റ​ന്‍മാ​ര്‍ ന​ട​ത്തു​ന്ന ഇ​ട​പാ​ടു​ക​ള്‍ക്ക് 1% ജി​എ​സ്ടി സ്രോ​ത​സി​ല്‍ ത​ന്നെ പി​ടി​ച്ച് സ​ര്‍ക്കാ​രി​ലേ​ക്ക് അ​ട​ക്കു​ന്ന​ത് നി​ര്‍ബ​ന്ധ​മാ​ക്കി​കൊ​ണ്ടു​ള്ള 51/2018 വി​ജ്ഞാ​പ​ന​വും പു​റ​പ്പെടു​ച്ചി​ട്ടുണ്ട്.  Kerala

Gulf


National

International