വർക്കി മാംങ്കൂട്ടത്തിന്റെ ഭാര്യ റോസമ്മ (80 ) നിര്യാതയായി .timely news image

  തൊടുപുഴ :കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ,സർക്കിൾ  സഹകരണ യൂണിയൻ ചെയർമാൻ  തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്ന  ആലക്കോട്  മാംങ്കൂട്ടത്തിൽ  പരേതനായ  വർക്കി  മാംങ്കൂട്ടത്തിന്റെ ഭാര്യ  റോസമ്മ (80 ) നിര്യാതയായി .സംസ്ക്കാരം 09 /10 /2018  ചൊവ്വ  രാവിലെ പത്തിന്  കലയന്താനി  സെന്റ് മേരീസ് പള്ളിയിൽ .പൂഞ്ഞാർ കുറുന്താനം  കുടുംബാംഗമാണ് .മക്കൾ :ജോർജ് (ആലക്കോട് ) മേഴ്‌സി (ജർമ്മനി ) ജോസ് (ബാംഗ്ലൂർ )ജോണി (ആലക്കോട് )ആൻസി (ടീച്ചർ ,സെന്റ് ജോസഫ്‌സ്  ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കണ്ടറി  സ്കൂൾ ,കോഴിക്കോട് ).മരുമക്കൾ :എൽസമ്മ കാഞ്ഞിരത്താംകുന്നേൽ(മുവാറ്റുപുഴ ),ഹറാൾഡ്(ജർമ്മനി ),ജാൻസി കിഴക്കേമണ്ണൂർ(പാലാ ),ടെസ്സി പുതിയേടത്തു ,കലൂർ (ടീച്ചർ ,ഷ ന്താൾ  ജ്യോതി പബ്ലിക് സ്കൂൾ ,മുട്ടം),മോൻസി ജോസഫ് ,തുണ്ടത്തിൽ ,മരങ്ങാട്ടുപിള്ളി (അസിസ്റ്റന്റ് എഡിറ്റർ ,ഗൃഹലക്ഷ്മി -മാതൃഭൂമി ,കോഴിക്കോട് ) Kerala

Gulf


National

International