സാമ്പത്തിക നൊബേൽ വില്യം നോർ‌ഡ്ഹൗസിനും പോൾ റോമറിനുംtimely news image

സ്റ്റോക്ക്ഹോം:  ഈ വർഷത്തെ സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാരം അമെരിക്കൻ സാമ്പത്തിക ശാസ്ത്രഞ്ജരായ വില്യം ഡി. നോർദ്ഹൗസിനും പോൾ എം. റോമറും അർഹരായി.   സാമ്പത്തിക വളർച്ചയെ ദീർഘകാലാടിസ്ഥാനത്തിൽ സ്വാധീനിക്കുന്ന ഘടകങ്ങളെ പുനനിർവചിച്ചതിനാണ് ഈ പുരസ്കാരം. കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതിക ഘടകങ്ങളും സാങ്കേതിക മാറ്റവുമെല്ലാം എങ്ങനെ സാമ്പത്തിക മേഖലയെ സ്വാധീനിക്കുന്നുവെന്നവർ വിശദമാക്കി.  യേൽ സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവിയായ നോർഡ്ഹൗസ്, എല്ലാ രാജ്യങ്ങളും പുറന്തള്ളുന്ന ഹരിത ഗൃഹ വാതകത്തിന്‍റെ അളവിൽ കാർബൺ ടാക്സ് ഏർപ്പെടുത്തണമെന്ന സിദ്ധാന്തം മുന്നോട്ടു വച്ചു. വിവിധ രാജ്യങ്ങളുടെ കാലാവസ്ഥാ നയങ്ങൾ എങ്ങനെയാണ് സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതെന്നും അദ്ദേഹം പഠനവിധേയമാക്കിKerala

Gulf


National

International