പി.കെ.ശശിക്കെതിരെ പാര്‍ട്ടി നടപടി ഉറപ്പായി; അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ സെക്രട്ടേറിയറ്റ് യോഗത്തില്‍timely news image

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ പാര്‍ട്ടി നടപടി ഉറപ്പായി. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ സെക്രട്ടേറിയറ്റ് യോഗത്തില്‍ അവതരിപ്പിക്കും. ഗൂഢാലോചനയുണ്ടെന്ന പി.കെ.ശശിയുടെ പരാതിയിലും നടപടിയെടുക്കും.Kerala

Gulf


National

International