പിനാക്കിള്‍ അക്കാദമി തൊടുപുഴയിൽtimely news image

  തൊടുപുഴ :കേരളത്തിലെ പ്രമുഖ ഒ.ഇ.റ്റി സ്ഥാപനമായ പിനാക്കിള്‍ അക്കാദമി ഒക്‌ടോബര്‍ 24-ന്‌ തൊടുപുഴ കെ.പി.വര്‍ക്കീസ്‌ മാളില്‍ പ്രവര്‍ത്തനം ആരംഭിക്കും.ആലുവ ,തിരുവല്ല എന്നിവിടങ്ങളിലും പിനാക്കിള്‍ അക്കാദമി പ്രവർത്തിച്ചു വരുന്നു .നാല് ബാച്ചുകളാണ്  ഉള്ളത് .റെഗുലർ ,ക്രഷ് കോഴ്സ് ,ഈവെനിംഗ്‌,ഓൺലൈൻ  ക്‌ളാസ്സുകളാണുള്ളത് .  കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍: 7902791411.Kerala

Gulf


National

International