ഹാമർ തലയിൽ വീണ് പരുക്കേറ്റ വിദ്യാർഥി മരിച്ചുtimely news image

കോ​ട്ട​യം: സം​സ്ഥാ​ന ജൂ​നി​യ​ർ അ​ത്‌‌​ല​റ്റി​ക് മീ​റ്റി​നി​ടെ ഹാ​മ​ർ ത​ല​യി​ൽ വീ​ണ് പ​രുക്കേ​റ്റ വി​ദ്യാ​ർ​ഥി മ​രി​ച്ചു. പാ​ലാ സെ​ന്‍റ് തോ​മ​സ് ഹയർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യും മേ​ലു​കാ​വ് ചെ​വ്വൂ​ർ കു​റി​ഞ്ഞം​കു​ളം ജോർ​ജ് ജോ​ണ്‍​സ​ന്‍റെ മ​ക​നു​മാ​യ അ​ഫീ​ൽ ജോ​ണ്‍​സ(16)​നാ​ണു മ​രി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളെ​ജ് ആശുപത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി അ​ഫീ​ലി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി ഉണ്ടായിരുന്നെങ്കിലും​ ന്യൂമോ​ണി​യ പി​ടി​പ്പെട്ടതിനാൽ നില വഷളാകുകയായിരുന്നു. കഴി​ഞ്ഞ ഒ​ക്ടോ​ബ​ർ നാ​ലി​നാ​ണ് ഹാ​മ​ർ ത​ല​യി​ൽ വീ​ണ് അ​ഫീ​ലി​ന് പ​രു​ക്കേ​റ്റ​ത്. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​യു​ട​ൻ ത​ന്നെ വി​ദ്യാ​ർ​ഥി​യെ ര​ണ്ടു ത​വ​ണ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​മാ​ക്കി​യി​രു​ന്നു.സം​ഭ​വ​ത്തി​ൽ പാ​ലാ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​രു​ന്നു. സം​സ്ഥാ​ന കാ​യി​ക വ​കു​പ്പ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.Kerala

Gulf


National

International

  • 13 രാജ്യങ്ങളെ വിലക്കി ഇറ്റലി


    റോം: കൊവിഡ് നിയന്ത്രണാതീതമായി  വർധിക്കുന്ന സാഹചര്യത്തിൽ 13 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഇറ്റലിയിൽ വിലക്കേർപ്പെടുത്തി. ഇറ്റലിയിലെ ആരോഗ്യ