റവന്യു ജില്ലാ സ്‌കൂള്‍ കായികമേളയില്‍ സബ്‌ജൂനിയര്‍ ഗേള്‍സ്‌ വിഭാഗത്തില്‍ 100 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍ ഓട്ടത്തിലും 4 ത 100 മീറ്റര്‍ റിലേയിലും വണ്ണപ്പുറം എസ്‌ എന്‍ എം വി എച്‌ എസ്‌ സ്‌കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥി ആമി ദിലീപ്‌ സ്വര്‍ണ്ണം കരസ്ഥമാക്കിtimely news image

കാല്‍വരിമൗണ്ടില്‍ നടന്ന റവന്യു ജില്ലാ സ്‌കൂള്‍ കായികമേളയില്‍ സബ്‌ജൂനിയര്‍ ഗേള്‍സ്‌ വിഭാഗത്തില്‍ 100 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍ ഓട്ടത്തിലും 4 ത 100 മീറ്റര്‍ റിലേയിലും വണ്ണപ്പുറം എസ്‌ എന്‍ എം വി എച്‌ എസ്‌ സ്‌കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥി ആമി ദിലീപ്‌ സ്വര്‍ണ്ണം കരസ്ഥമാക്കി ചാമ്പ്യനായി. ദ്രോണാചാര്യ കെ പി തോമസ്‌ മാഷിന്റെ ശിഷ്യയാണ്‌. കോണ്‍ഗ്രസ്സ്‌ നേതാവ്‌ ദിലീപ്‌ ഇളയിടത്തിന്റെയും ബീന ദിലീപിന്റെയും മകളാണ്‌.Kerala

Gulf


National

International