ഇടുക്കി ജില്ലക്ക് വേണ്ടി വെങ്കല മെഡൽ നേടിയ ആമി ദിലീപ്timely news image

സംസ്ഥാന സ്കൂൾ കായിക മേളയിൽ സബ് ജൂണിയർ ഗേൾസ് വിഭാഗത്തിൽ 200 മീറ്റർ ഓട്ടത്തിൽ ഇടുക്കി ജില്ലക്ക് വേണ്ടി വെങ്കല മെഡൽ നേടിയ ആമി ദിലീപ് . വണ്ണപ്പുറം എസ് എൻ എം വി എച് എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് . ദ്രോണാചാര്യ കെ പി തോമസ് മാഷിന്റെ ശിഷ്യയും , കോൺഗ്രസ്സ് നേതാവ് ദിലീപ് ഇളയിടത്തിന്റെയും ബീന ദിലീപിന്റെയും മകളുമാണ് .        Kerala

Gulf


National

International