എം. പി. തോമസ്‌ (81)timely news image

തൊടുപുഴ : മണിമലക്കണ്ടത്തില്‍ എം. പി. തോമസ്‌ (81) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ വെള്ളിയാഴ്‌ച രാവിലെ 11നു സ്വവസതിയില്‍ ആരംഭിച്ച്‌ തുടര്‍ന്ന്‌ മൈലക്കൊമ്പ്‌ സെന്റ്‌ തോമസ്‌ ഫൊറോനപള്ളിയില്‍. ഭാര്യ മറിയക്കുട്ടി (മങ്ക,റിട്ട.ടീച്ചര്‍) കോതമംഗലം പെരുമണ്ണൂര്‍ പുളിന്താനത്ത്‌ കുടുംബാംഗം. മക്കള്‍:പരേതയായ ബ്ലസ്സി ബിനു,ബ്ലസ്സന്‍ തോമസ്‌(അയര്‍ലന്‍ഡ്‌). മരുമക്കള്‍:ബിനു പിട്ടാപ്പിള്ളില്‍ (പെരിങ്ങഴ),ഡോ.ചിത്ര വര്‍ഗീസ്‌ പുത്തന്‍കുടി ചേരാനല്ലൂര്‍(അയര്‍ലന്‍ഡ്‌).  Kerala

Gulf


National

International