ദേവസ്യ വര്‍ക്കി (75)timely news image

ദേവസ്യ വര്‍ക്കി (75) ഇടുക്കി : പാണ്ടിപ്പാറ പുതുപ്പറമ്പില്‍ ദേവസ്യ വര്‍ക്കി (75) നിര്യാതനായി. സംസ്‌ക്കാരം 01/11/2018രാവിലെ 10 ന്‌ പാണ്ടിപ്പാറ സെന്റ്‌ജോസഫ്‌സ്‌ കത്തോലിക്ക പള്ളിയില്‍. ഭാര്യ: ഏലിയാമ്മ ആലക്കോട്‌ ഉപ്പുമാക്കല്‍ കുടുംബാംഗം. മക്കള്‍: സോബി, കുര്യാച്ചന്‍, ജോസഫ്‌, മോളി, മൈക്കിള്‍. മരുമക്കള്‍: റെജി പൂന്തുരുത്തിയില്‍ വാഴത്തോപ്പ്‌, ഷീബ പടിഞ്ഞാറേടത്ത്‌ മുരിക്കാശ്ശേരി, റ്റിന്റു ആലയ്‌ക്കപ്പറമ്പില്‍ ഇലപ്പള്ളി, ഷിബു പുള്ളിക്കാട്ടില്‍ മേരിലാന്റ്‌, നിഷ പൊന്നാരത്തില്‍ ഉപ്പുതോട്‌ Kerala

Gulf


National

International