തൊടുപുഴ വിമല പബ്ലിക്‌ സ്‌കൂള്‍ കിന്റര്‍ ഗാര്‍ട്ടനില്‍ എല്‍.കെ.ജി അഡ്‌മിഷന്‍ ആരംഭിച്ചു.timely news image

തൊടുപുഴ : തൊടുപുഴയിലെ വിദ്യാഭ്യാസമേഖലയില്‍ ഉന്നത സ്ഥാനീയരായ വിമല പബ്ലിക്‌ സ്‌കൂളിലെ കിന്റര്‍ ഗാര്‍ട്ടനിലേയ്‌ക്കുള്ള അഡ്‌മിഷന്‍ ആരംഭിച്ചു. പാഠ്യപാഠ്യേതര വിഷയങ്ങള്‍ക്ക്‌ ഒരുപോലെ പ്രാധാന്യം കൊടുക്കുന്ന വിമല കിന്റര്‍ ഗാര്‍ട്ടന്‍ പുതുമകള്‍ കൊണ്ടും വ്യത്യസ്ഥതകള്‍ കൊണ്ടും ഏറെ ശ്രദ്ധേയമാണ്‌. കുട്ടികള്‍ക്ക്‌ പഠനവിഷയത്തില്‍ കൂടുതല്‍ താല്‍പ്പര്യം ഉണ്ടാക്കുന്ന വിധത്തിലുള്ള ഡിജിറ്റല്‍ ക്ലാസ്സ്‌ റൂമുകള്‍, പ്രഗത്ഭരായ അദ്ധ്യാപകര്‍, ചെറുപ്പം മുതലേ ഇംഗ്ലീഷ്‌ ഭാഷയോട്‌ താല്‍പ്പര്യം ഉണ്ടാകുന്ന വിധത്തിലുള്ള കമ്മ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌ ക്ലാസ്സുകള്‍, മൂല്യാധിഷ്‌ഠിത വിദ്യാഭ്യാസം, കളിച്ചു രസിക്കുന്നതിനായി മനോഹരമായ പാര്‍ക്ക്‌ മുതലയാവയെല്ലാം സ്‌കൂളിന്റെ നിലവാരം വര്‍ദ്ധിപ്പിക്കുന്നു. 2019 20 അദ്ധ്യയന വര്‍ഷത്തേയ്‌ക്കുള്ള അഡ്‌മിഷന്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നു. അപേക്ഷാഫോമുകള്‍ കിന്റര്‍ ഗാര്‍ട്ടന്റെ ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്‌. ഫോണ്‍ 04862 223950.Kerala

Gulf


National

International