ബന്ധുനിയമന വിവാദത്തില്‍ കെ.ടി.ജലീല്‍ പറയുന്നത് തെറ്റെന്ന് പി.കെ.ഫിറോസ്; നിയമനത്തിന് അപേക്ഷിച്ചവരില്‍ 4 പേര്‍ക്കും അദീപിനേക്കാള്‍ യോഗ്യതയുള്ളവര്‍timely news image

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ കെ.ടി.ജലീല്‍ പറയുന്നത് തെറ്റെന്ന് പി.കെ.ഫിറോസ്. നിയമനത്തിന് അപേക്ഷിച്ചവരില്‍ 4 പേര്‍ക്കും അദീപിനേക്കാള്‍ യോഗ്യതയുണ്ട്. അഭിമുഖത്തില്‍ പങ്കെടുത്ത മൂന്നില്‍ രണ്ട് പേര്‍ക്കും അദീപിനേക്കാള്‍ യോഗ്യതയുണ്ട്. അപേക്ഷകരില്‍ നാല് പേര്‍ സര്‍ക്കാര്‍ ജീവനക്കാരാണ്. അപേക്ഷ തള്ളിയവരില്‍ എസ്ബിഐ ഉദ്യോഗസ്ഥനും ഉള്‍പ്പെടും. ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരുടെ അപേക്ഷയും തള്ളി. ഇത് സംബന്ധിച്ച വിവരാവകാശ രേഖകള്‍ കിട്ടിയെന്നും പി.കെ.ഫിറോസ് പറഞ്ഞുKerala

Gulf


National

International