മ​ല​യാ​ള​ത്തി​ള​ക്കം ഇ​നി എ​ല്ലാ സ്കൂ​ളു​ക​ളി​ലും



timely news image

കൊ​ച്ചി: കു​ട്ടി​ക​ളു​ടെ മ​ല​യാ​ള​ഭാ​ഷാ പ​ഠ​നം തി​ള​ക്ക​മു​ള്ള​താ​ക്കാ​ൻ പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ മ​ല​യാ​ള​ത്തി​ള​ക്കം പ​ദ്ധ​തി വീ​ണ്ടും വ്യാ​പി​പ്പി​ക്കു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ പ്ര​ശം​സ നേ​ടി​ക്കൊ​ടു​ത്ത പ​ദ്ധ​തി ഒ​ന്നു​കൂ​ടി മി​നു​ക്കി എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​രി​ലൂ​ടെ കു​ട്ടി​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​നാ​ണ് ശ്ര​മം. സ​ബ് ജി​ല്ലാ ത​ല​ത്തി​ലു​ള്ള അ​ധ്യാ​പ​ക പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​യി. ഇ​നി വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഭാ​ഷാ പ്ര​ശ്നം നേ​രി​ടു​ന്ന ഒ​ന്നു മു​ത​ൽ എ​ട്ടാം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി 25 മ​ണി​ക്കൂ​ർ പ​രി​ശീ​ല​നം കൊ​ണ്ട് മ​ല​യാ​ള​ത്തി​ൽ തി​ള​ക്ക​മു​ള്ള​വ​രാ​ക്കാ​നാ​ണ് പ​ദ്ധ​തി. സം​സ്ഥാ​ന​ത്തെ എ​ല്ലാ കു​ട്ടി​ക​ളും മ​ല​യാ​ള​ത്തി​ൽ അ​ടി​സ്ഥാ​ന ശേ​ഷി നേ​ട​ത്ത​ക്ക വി​ധ​ത്തി​ലാ​ണ് സ​മ​യ​ക്ര​മം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​രു​പ​ത് കു​ട്ടി​ക​ൾ വീ​ത​മു​ള്ള ബാ​ച്ചു​ക​ളാ​യി തി​രി​ച്ചാ​ണ് സ്കൂ​ളു​ക​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ക. പ്ര​ത്യേ​ക മോ​നി​ട്ട​റി​ങ് സ​മി​തി​ക​ൾ ഉ​പ​ജി​ല്ല, ജി​ല്ല, സം​സ്ഥാ​ന ത​ല​ത്തി​ൽ മേ​ൽ​നോ​ട്ടം ന​ട​ത്തി പ​ദ്ധ​തി പു​രോ​ഗ​തി വി​ല​യി​രു​ത്തും. കോ​ല​ഞ്ചേ​രി ടീ​ച്ചേ​ഴ്സ് ക്ല​ബ്ബ്, കൈ​ത്താ​ങ്ങ്, കാ​സ​ർ​ഗോ​ഡ് ഡ​യ​റ്റ്, എ​സ്എ​സ്എ സം​യു​ക്ത​മാ​യി ന​ട​ത്തി​യ സാ​ക്ഷ​രം, മ​ല​പ്പു​റം ഡ​യ​റ്റ് എ​ന്‍റെ മ​ല​യാ​ളം എ​ന്നീ പ​ദ്ധ​തി​ക​ളാ​ണ് മ​ല​യാ​ള​ത്തി​ള​ക്ക​ത്തി​ന് പ്രേ​ര​ണ​യാ​യ​ത്.ടീ​ച്ചേ​ഴ്സ് ക്ല​ബ്ബ് സെ​ക്ര​ട്ട​റി​യും, ക​റു​ക​പ്പി​ള്ളി ഗ​വ. യു ​പി സ്കൂ​ൾ അ​ധ്യാ​പ​ക​നു​മാ​യ ടി.​ടി. പൗ​ലോ​സ് സം​സ്ഥാ​ന​ത്ത് 110 ലേ​റെ സ്കൂ​ളു​ക​ളി​ൽ പ​ദ്ധ​തി നേ​രി​ട്ടു ന​ട​പ്പാ​ക്കി വി​ജ​യ​ത്തി​ല​ത്തി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം എ​സ്ഇ​ആ​ർ​ടി അം​ഗീ​കാ​ര​ത്തോ​ടെ എ​സ്എ​സ്എ പ​ദ്ധ​തി ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.  എ​സ്എ​സ്എ​എ സം​സ്ഥാ​ന ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. ​ടി.​പി. ക​ലാ​ധ​ര​ൻ, ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫി​സ​ർ​മാ​രാ​യ ഡോ. ​എം.​വി. ഗം​ഗാ​ധ​ര​ൻ, കെ.​ആ​ർ. അ​ശോ​ക​ൻ, ഡ​യ​റ്റ് സീ​നി​യ​ർ ല​ക്ച്ച​റ​ർ ഡോ. ​വി. പ​ര​മേ​ശ്വ​ര​ൻ, എ. ​ശ്രീ​കു​മാ​ർ, ബി​ആ​ർ​സി ട്രെ​യ്ന​ർ​മാ​രാ​യ പി. ​മ​ഞ്ജു​ഷ, രാ​ജേ​ഷ് എ​സ്. വ​ള്ളി​ക്കോ​ട്, ജി. ​ര​വി, ടി.​ടി. പൗ​ലോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ല​യാ​ള​ത്തി​ള​ക്കം പ​രി​ശീ​ല​ന​ക്ര​മം രൂ​പീ​ക​രി​ച്ച​ത്.



Kerala

Gulf


National

International