ഡല്‍ഹിയിലെ കരോള്‍ബാഗില്‍ ഫാക്ടറി കെട്ടിടത്തിന് തീ പിടിച്ച് 4 മരണംtimely news image

ഡല്‍ഹിയിലെ കരോള്‍ബാഗില്‍ ഫാക്ടറി കെട്ടിടത്തിന് തീ പിടിച്ച് നാല് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മധ്യ ഡല്‍ഹിയിലെ തിരക്കേറിയ മേഖലയാണ് കരോള്‍ബാഗ്.Kerala

Gulf


National

International